Chapter Title : ഗീതുവാണ് ഭാര്യ 2 [Sindu]
.
അയാളുടെ നാട്ടിൽ പൊള്ളാച്ചിയിൽ ഒരു നാട്ടുവൈദ്യൻ ഉണ്ട് അയാൾ മൈഗ്രേൻ പോലുള്ള അസുഖങ്ങൾക്ക് നല്ല രീതിയിൽ ചികിത്സ കാറുണ്ട് നമുക്ക് വേണമെങ്കിൽ അവിടെ പോയി ഒന്ന് കാണിക്കാമായിരുന്നു "
അവൾ എന്തു പ്രതികരിക്കും എന്ന് അറിയാത്ത ഒരു ആശങ്കകയിൽ ഞാൻ പറഞ്ഞു നോക്കി. "ശരിയാണ് ചേട്ടാ എത്ര കാലമായി ഈ മൈഗ്രേൻ ഞാൻ സഹിക്കുന്നു ഇനി ഏതെങ്കിലും നാട്ടുവൈദ്യം നോക്കാൻ സമയം ആയി നമുക്ക് എത്രയും പെട്ടെന്ന് ഒരു ദിവസം തന്നെ നമുക്ക് പോയി കളയാം ചേട്ടന് സ്ഥലം അറിയുമോ ? "
ഞാൻ അയാളോട് ചോദിച്ചു നോക്കാം നമ്മുടെ കൂടെ അയാളുടെ വരുകയാണെങ്കിൽ നമുക്ക് ആ സ്ഥലം കണ്ടെത്താൻ അവിടെ താമസിക്കാൻ ഒക്കെ എളുപ്പമായിരിക്കും അല്ലേ "എന്ന് ഞാൻ സൂത്രത്തിൽ ചോദിച്ചു. "എങ്ങനെയെങ്കിലും ചേട്ടൻ അയാളെ ഒന്ന് ചോദിച്ചു സമ്മതിക്കും എനിക്ക് ഈ നശിച്ച മൈഗ്രേൻ സഹിക്കാൻ വയ്യ"."അങ്ങനെയെങ്കിൽ അയാൾ സമ്മതിക്കുകയാണെങ്കിൽ നമുക്ക് തിങ്കളാഴ്ച തന്നെ പോയാലോ ?."
അവൾ സമ്മത ഭാവത്തിൽ തലകുലുക്കി.നാളെ ശനിയാഴ്ചയാണ് നാളെ ഞാൻ അയാളെ ട്രെയിനിൽ വച്ച് കാണുമ്പോൾ അയാളോട് തിങ്കളാഴ്ച നമ്മുടെ കൂടെ പൊള്ളാച്ചിയിലേക്ക് വരാൻ വേണ്ടി പറയാം".എന്തായാലും നമ്മൾ അറിയാത്ത സ്ഥലത്തേക്കു പോകുമ്പോൾ ആ നാട്ടിലുള്ള ഒരാളുടെ സപ്പോർട്ട് ഉള്ളത് നല്ലതാണ് താമസത്തിനും സഞ്ചാരത്തിനും എല്ലാം നല്ലതാണ്." ഞാൻ കൂട്ടിച്ചേർത്തു.ശനിയാഴ്ച ഞാൻ അവനോട് സംസാരിച്ചു ഞങ്ങൾ കാര്യങ്ങൾ കൃത്യമായി പ്ലാൻ ചെയ്തു തിങ്കളാഴ്ച പുലർച്ചെ തന്നെമൂന്നുപേരും ബസ്സിൽ കയറി.ഇതിനുള്ളിൽ എത്തിയപ്പോൾ മൂന്നു പേർക്ക് ഇരിക്കാൻ പറ്റിയ ഒരു സീറ്റ് ആയിരുന്നു അത്.ഉടനെ തന്നെ ഞാൻ വിൻഡോ
💬 Comments
View all comments