Chapter Title : ഗീതുവിന്റെ ആറാട്ട് 11 [Seena baby]
പോകും അത് കഴിഞ്ഞ താൻ വീണ്ടും ഒറ്റക്ക് ആകും അപ്പോ കൂടെ ഉണ്ടാക്കുന്നത് ദേവൻ മാത്രം ആയിരിക്കും പിന്നെ അങ്ങോട്ട് ജീവിതത്തിൽ ദേവൻ മാത്രം...പിന്നെ ഒരിക്കലും ദേവനോട് ഇത് ഒന്നും പറയില്ല...ഗോപി ആയി നടക്കാൻ പോകുന്നതോ,അവരുടേ ഒപ്പം നടന്ന കളിയോ ഒന്നും പറയാൻ പോകുന്നില്ല .ദേവനും ചിലപ്പോ പലരും ആയി ചെയ്തു കാണും...പക്ഷേ ഗോപി പോയ പിന്നെ ഇനി ജീവിതത്തിൽ ദേവൻ മാത്രം ആയിരിക്കും ദേവന് ഞാനും ദേവനുമായി അങ്ങനെ ഒരു ബന്ധത്തിൽ എത്തിയ പിന്നെ വേറെ ആരും വേണ്ട ... പക്ഷേ അതൊക്കെ എങ്ങനെ ആകുമെന്ന് കണ്ടറിയണം മനുഷ്യൻ ആഗ്രഹിക്കുന്നത് ഒന്ന് നടക്കുന്നത് മറ്റൊന്ന് അങ്ങനെ ആണ്ല്ലോ..... അഹ് വിധി പോലെ നടക്കും...
അങ്ങനെയൊക്കെ അവൾ ആലോചിച്ച് ടിവി കണ്ടിരുന്നു...
അങ്ങനെ ഓരോന്നും ആലോചിച്ച് ഇരുന്നപ്പോ തന്നെ തൻ്റെ കള്ള കാമുകൻ ദേവൻ്റെ മെസ്സേജ്...മെസ്സേജ് കണ്ടപ്പോ തന്നെ സന്തോഷമായി..
ഗീതു ഗോപിയോട് ഉറക്കം വരുന്നു എന്ന് പറഞ്ഞ് റൂമിലേക്ക് പോയി...
ദേവൻ്റെ മെസ്സേജ് വന്നു കൊണ്ടിരുന്നു
ഉറങ്ങിയോ ?
ഇല്ല...കിടക്കാൻ പോകുന്നു...
എന്ന വാ ...
മം....
ദേവ എന്ന ഇനി വരണേ?
ഒരു ഒരു മാസം കൂടി കാണും ഇവിടെ...അത് കഴിഞ്ഞ എറണാകുളത്തേക്ക് വരും...അപ്പൊ ഞാൻ വിളിക്കട്ടോ വരില്ലേ??
മം് വരാം...
നമുക്ക് എല്ലാം ഒന്ന് പങ്കു വെക്കണ്ടെ ???..ഗീതുവിന് ഒകെ ആണോ?
അതെ വേണം...ദേവൻ വാ ഞാൻ കാത്തിരിക്കുവാ.... ഈ ഗീതു ഇനി ദേവന് ഉള്ളതാ... അവൾ അങ്ങനെയൊക്കെ പറഞ്ഞ് അവനെ മയക്കി...ദേവൻ അവളുടെ ദിവ്യ പ്രേമത്തിൽ മുങ്ങി താഴ്ന്നു...
തൻ്റെ പഴയ
💬 Comments
View all comments