Chapter Title : ഗീതുവിന്റെ ആറാട്ട് 8 [Seena baby]
കാരണം ആണെന്നു തോന്നുന്നു എനിക്ക് ഉറകാം വരുന്നില്ല അമ്മെ...അല്ലേലും പിള്ളേർ ഇങ്ങനെയ ടൂർ പോകുന്ന ദിവസം ഉറക്കം വരില്ല... എന്നാലും നീ വന്നു കിടക്കു... മ്മ് ശെരി....അവൾ എഴുനേറ്റു അമ്മയുടെ മുറിയിൽ കുറെ നാളുകൾക്ക് ശേഷം കിടക്കാൻ പോയി.. അന്ന് ചേച്ചിയും അമ്മയും കൂട്ടി ഇവിടെ കിടന്നു കളിച്ചത് ഓർമ്മ വന്നു.. മീര ബെഡിൽ കയറി കിടന്നു....രേഖയും വന്നു കിടന്നു...ചെറിയ ഒരു വെളിച്ചം റൂമിൽ ഉണ്ടായിരുന്നു..
അവർ ഓരോന്നും പറഞ്ഞ് കിടന്നു..അച്ഛൻ്റെ ജോലിയും എല്ലാം അച്ഛൻ ഇപ്പോ പഴയ പോലെ അല്ല ടെൻഷൻ ആണ് നിൻ്റെ കല്യാണം കഴിഞ്ഞാലും അത് തീരുമെന്ന് തോന്നുന്നില്ല..
മീര അമ്മയോട് ചോദിച്ചു ..എന്താ അമ്മേ എനിക്ക് ഒരു അനിയനും അനിയത്തിയും ഇല്ലാതെ ആയത്. എനിക്ക് വേണം എന്നുണ്ടായിരുന്നു പക്ഷേ അച്ഛൻ സമ്മതിച്ചില്ല..അപ്പൊ ഉള്ള ജോലി വെച്ച് കുടുംബം കുട്ടികൾ ഓക്കേ നടത്താൻ ബുദ്ധിമുട്ട് ആണെന്നു പറഞ്ഞ്...പിന്നെ എനിക്ക് ജോലി കിട്ടി . അപോഴെക്കും അച്ഛൻ ഗൾഫിലും പോയി പിന്നെ എവിടെ സമയം..
മോളെ നീ എന്നും സന്തോഷത്തോടെയും സമാധാനത്തോടെയും ഇരിക്കണം നീ മാത്രമല്ല നീ കല്യാണം കഴിക്കുനവനും.. എന്നാലേ ജീവിതം ആസ്വദിക്കാൻ കഴിയൂ..കുട്ടികൾ ഉണ്ടാക്കാൻ മാത്രമലല്ലോ ആളുകൾ തമ്മിൽ ബന്ധപെട്ടുന്നത് അവരുടേ സ്നേഹം കൂടി അല്ലേ.. അത് ഈ സന്തോഷം ഓക്കേ ഉണ്ടെങ്കിലേ കിട്ടു...തമ്മിൽ വഴാക്കോകെ ഇട്ടു കഴിഞ്ഞു ഒരു സ്നേഹം പങ്കുവെക്കൽ ഒകെ അത് നല്ലതാ... അലെങ്കിൽ എല്ലാം സഹിച്ചു മുന്നോട്ട് പോണം..
അമ്മയും അച്ഛനും തമ്മിൽ അങ്ങനെ ഇല്ലെ ???
മോൾക്ക് എന്താ തോന്നുന്നത്...
ഇല്ലെന്ന്.... അം അതെ
💬 Comments
View all comments