0%

Chapter Title : ഗേൾഫ്രണ്ട് എക്സ്പീരിയൻസ് [നീതു ജോൺ]

Author : Kambikathakal Read All Parts 2.1K

പറ്റുന്ന ഒരുത്തനെ കിട്ടണ്ടേ. ശ്രെയകുട്ടി നമുക്ക് രാത്രി സംസാരിക്കാം അക്കാര്യം. എവിടെ അഭി "

“അടുക്കളയിൽ കുക്കിംഗ് ൽ ആണ്.”

നീതു അടുക്കളയിലേക്ക് ചെന്നു.

അവൾ അഭിയോട് ചോദിച്ചു.

ഇന്നെന്താടാ കഴിക്കാൻ.

ചപ്പാത്തി യും egg കറിയും ആണെടി. അഭി പറഞ്ഞു

നിനക്ക് ചപ്പാത്തി അല്ലാതെ വേറൊന്നും ഉണ്ടാക്കാൻ അറിയില്ലേ. നീതു ചോദിച്ചു

ഇതും പറഞ്ഞുകൊണ്ട്. നീതു ബ്രെഡ്ൽ ചീസ് വെച്ച് ടോസ്സ്റ്റ് ചെയ്യുവാൻ തുടങ്ങി.

നീ വല്ലതും കഴിച്ചിട്ട് പോടീ. ഈ ബ്രെഡ് കൊണ്ട് എന്താവാൻ. അടുക്കളയിലേക്ക് വന്ന ശ്രേയ അവളോട് ചോദിച്ചു.

"സമയം പോയി മോളെ 10 മണി ആകുമ്പോൾ റിച്ച്മണ്ട് സർക്കിൾ ചെല്ലണം."

"ITC ഗാർഡനിയ ആണോ? ഞാൻ ഇന്ന് ഓക്ക് വുഡിൽ ആണ്. വൈകുന്നേരം ഒരുമിച്ചു പോരാം. നീ കാർ എടുത്തോ ഞാൻ ഡ്രൈവറെ കൊണ്ട് പോകാം. അല്ലെങ്കിൽ യൂബർ എടുക്കാം. ശ്രേയ പറഞ്ഞു."

ബ്രെഡിൽ ടോസ്റ്റർ ൽ നിന്ന് എടുക്കുന്നതിനിടയിൽ നീതു പറഞ്ഞു. “വെറുതെ ടാക്സി എടുക്കേണ്ട. We are upcoming celebrities & page 3 sensation now. Crowd ൽ ആളുകൾ നമ്മളെ recognise ചെയ്തു തുടങ്ങിയിട്ടുണ്ട്. So പബ്ലിക് ട്രാൻസ്പോർട്ട് use ചെയ്യേണ്ട സ്പെഷ്യലി കസ്റ്റമർ മീറ്റിംഗ് ന് പോകുമ്പോൾ.”

“ഓ. ഞാൻ അക്കാര്യം ഓർത്തില്ല. നീ പുതിയ വണ്ടി എടുത്തോ. ഞാൻ ഡ്രൈവറിനെ കൊണ്ട് പോകാം.”

ശ്രേയ അടുക്കളയിൽ ഫ്രിഡ്ജ് തുറന്ന് 2 ആപ്പിൾ എടുത്തു. Tropicana ജ്യൂസ് ഒരു പുതിയ ബോട്ടിൽ എടുത്തു. ഒരു ഗ്ലാസ്സിലേക്ക് ഒഴിച്ചു നീതുവിന് നേരെ നീട്ടി.

“എടി

💬 Comments

View all comments