0%

Chapter Title : ഗിരീഷിന്റെ പെണ്ണ് [ടിന്റുമോൻ]

Author : tintumon Read All Parts 1K

പൈസ പോരേടീ നിനക്കും നിന്റെ മറ്റേവനും ജീവിക്കാൻ അതിനിനീം കിടന്ന് കൊടുക്കണോ?

ഇതേ എനിക്കറിയൂ.. ഞാനിങ്ങാനാണ് ജീവിക്കുന്നത്...
അവള് വിതുമ്പിക്കൊണ്ട് പറഞ്ഞു..

കള്ളക്കരച്ചിൽ കരയല്ലെടീ കള്ളീ.. കള്ളീ..

അതെ ഞാൻ കള്ളിയാണ്...

അതേടീ നീ കള്ളിയാ.. അവനവളെ വലിച്ചു താഴെക്കിട്ട്..

ഞാനവനോട് പറഞ്ഞതാ എനിക്ക് പറ്റില്ലന്ന് എന്റെ ഭർത്താവിനെ വഞ്ചിക്കാൻ..

ഹ ഹ അടുത്ത കള്ളം.. അതിനു നിനക്കെത്ര ഭർത്താക്കന്മാർ ഉണ്ടെടീ..

നിങ്ങൾ മാത്രം..

ഇനീം കള്ളം പറയാതിരിക്കെടീ നായെ.. ഞാൻ എന്റെ ജീവൻ തന്ന് സ്നേഹിച്ചതല്ലേ നിന്നെ..

സ്വാതി വിതുമ്പി കരഞ്ഞു..

നിനക്കെത്ര പണം വേണം ഞാൻ തരാം.. നീ ഈ പണി നിർത്ത് എണീറ്റവന്റെ കൂടെ പോയി നല്ല പോലെ ജീവിക്ക്..

അവനു എത്ര കിട്ടിയാലും മതിയാകില്ല..
സ്വാതി കരഞ്ഞു..

അപ്പോൾ നീ ഇനീം ഇങ്ങനെ ജീവിക്കൂ എന്നാണോ?

മ്മ്മ് അതെ..

അവൻ അവളെ വലിച്ചു കട്ടിലിലേക്കിട്ട് അവളുടെ മുഖം പിടിച്ചു നോക്കി അലറി..

നീ ഇല്ലാണ്ട് എനിക്ക് പറ്റില്ല നിനക്കറിയുവോ?
നീ ആണ് എന്റെ എല്ലാം..
എനിക്കെന്റെ ജീവനെക്കാളും ഇഷ്ടാണ് നിന്നെ.. ജീവനെക്കാളും..
ഗിരീഷ് കരയാൻ തുടങ്ങി..

സ്വാതി അവന്റെ മുഖം പിടിച്ചു ചേർത്തു അവള് വല്ലാണ്ടായിരുന്നു.. അവളവനെ കെട്ടിപ്പിടിച്ചു കരഞ്ഞു..

അവനോട് ഞാൻ പറഞ്ഞതാ എനിക്ക് നിങ്ങളെ ചതിക്കാൻ പറ്റുല്ലന്ന് ആ പൈസ കൊടുത്താൽ അവൻ പോയേനെ അപ്പോഴാ ശേഖരൻ അങ്കിൾ വന്നത് പിന്നെനിക്ക് വേറെ വഴി ഇല്ലായിരുന്നു..

എനിക്ക് നിന്നെ വേണം..

എനിക്ക് പറ്റില്ല...

എനിക്ക് നിന്നെ വേണം.. നീ എന്റെ ആണ് അല്ലാണ്ടെനിക്ക് ജീവിക്കാൻ പറ്റില്ല.. അവൻ അവളുടെ

💬 Comments

View all comments