0%

Chapter Title : ഗിരീഷിന്റെ പെണ്ണ് [ടിന്റുമോൻ]

Author : tintumon Read All Parts 1K

വച്ചു സംസാരിച്ചു തുടങ്ങി...

ജിബിനെ കണ്ടോ പിന്നെ?

ഏയ്‌ ഇല്ല...

എനിക്കറിയാം നീ അവനെ കണ്ടെന്നു...

എന്താ ഏട്ടാ ഈ പറയുന്നേ..

നിങ്ങൾ ഫോൺ വിളിക്കുന്നതൊക്കെ ഞാൻ അറിയുന്നുണ്ടായിരുന്നു..

മ്മ്മ്.. അതെ ഞാൻ അവനെ കണ്ടു.. അതിനിപ്പോ എന്താ?

ഒന്നുമില്ല.. എനിക്കാകെ ഒന്നേ അറിയൂ എനിക്ക് നിന്നെ ഒരുപാട് ഇഷ്ടാണ്..

നിങ്ങൾക്ക് എന്നെ അല്ല അനഘയെ ആണ് ഇഷ്ടം...

എനിക്ക് നിന്നെയാണ് ഇഷ്ടം..

അനഘ എന്നാ എന്നെയാണ് നിങ്ങൾക്ക് ഇഷ്ടം അവള് മരിച്ചു പോയി..

അനഘയല്ല സ്വാതി അല്ല എന്റെ മുന്നിലിരിക്കുന്ന എന്റെ ഭാര്യയായ എന്റെ പെണ്ണിനെയാണ് എനിക്കിഷ്ടം..
ഗിരീഷ് കണ്ണ് നിറഞ്ഞു കൊണ്ട് അവളോട് അലറി..

ഇല്ല ഇനി അങ്ങനൊന്നും പറയരുത്.. ഞാൻ ആരുമല്ല.....

മ്മ്മ്.. ഐ ലവ് യൂ വാവേ ഐ ലവ് യൂ..
അമ്മായിയേം അമ്മാവനേം കൊല്ലരുത്.. വഴി വിട്ട ബന്ധങ്ങളിൽ പോകരുത്..
ഗിരീഷ് അവളെ നോക്കി പറഞ്ഞു..

സ്വാതി വിതുമ്പി...

ഞാനൊന്ന് ഉമ്മ വച്ചോട്ടെ എന്റെ പെണ്ണിനെ?

അവനവളെ ചേർത്ത് പിടിക്കാൻ തുടങ്ങിയതും അവള് വിട്ടു മാറി..

മ്മ്മ്..
അവളെ നോക്കി നിറ കണ്ണുകളോടെ മൂളിയാൽ ശേഷം അവൻ പാൽ കയ്യിലെടുത്ത് കുടിക്കാനായി തുടങ്ങി..

സ്വാതി അത് കയ്യീന്ന് തട്ടിയെറിഞ്ഞു..

സ്വാതീ.. എന്താ കാണിച്ചേ ഞാൻ മരിക്കണ്ടേ..

വേണ്ടാ വേണ്ടാ.. എന്റെ എല്ലാം ഏട്ടനാണ്.. ഐ ലവ് യു ഏട്ടാ.. അവള് അവന്റെ മുഖം പിടിച്ചു വച്ചു കരയാൻ തുടങ്ങി രണ്ടു പേരുടെയും കണ്ണീർ മുഖത്തൂടെ ഒഴുകിക്കൊണ്ടിരുന്നു..

അവളവന്റെ മുഖം പിടിച്ചു ഉമ്മ വയ്ക്കാൻ തുടങ്ങി.. കണ്ണിലും മൂക്കിലും വായിലും എല്ലാം

💬 Comments

View all comments