Chapter Title : ഗിരീഷിന്റെ സാഫല്യം [ലോഹിതൻ]
ഗിരീഷിന്റെ സാഫല്യം
Girishinte Sabhallyam | Author : Lohithan
Cuckold ഹുമിലേഷൻ ഫാന്റസികൾ നിറഞ്ഞ കഥയാണ്.. പ്രതികാരം ചെയ്യുന്ന നായകനെ വായിച്ച് കോൾ മയിർ കൊള്ളാൻ വരുന്ന ഫ്രീക്കന്മാർക്ക് ഇവിടെ പ്രവേശനം ഇല്ല.. ലോഹിതൻ..
?♀️?♀️?♀️?♀️?♀️?♀️?♀️?♀️?♀️?♀️?♀️?♀️?♀️????
ഹാളിലെ സോഫയിൽ അക്ഷമനായി ഇരിക്കുകയാണ് ഗിരീഷ്.. ഇടയ്ക്ക് ബെഡ്ഡ് റൂമിലേക്ക് നോക്കുന്നുണ്ട്...
കഴിഞ്ഞില്ലേ പ്രിയേ.. എത്ര നേരായി ഒരുക്കം തുടങ്ങിയിട്ട്...
എന്റെ ഗിരീഷേട്ടാ എങ്ങിനെയെല്ലാം ഒരുങ്ങിയലും അങ്ങേര് എന്തെങ്കിലും കുറ്റം പറയും..
ഇങ്ങനെ പറഞ്ഞുകൊണ്ട് പ്രിയ ഹാളിലേക്ക് വന്നു...
മെറൂൺ കളർ സാരിയും അതിനൊത്ത ബ്ലൗസും... പുക്കിളിനു താഴെയാണ് സാരി കുത്തി യിരിക്കുന്നത്...
മടക്കൂവീണ വയറും അതിനിടയിലെ വലിയ പുക്കിളും കാണാം... സ്വതവെ ചുവന്ന ചുണ്ടുകളിൽ ലൈറ്റായി ലിഫ്റ്റിക് ഇട്ടിട്ടുണ്ട്
മുടി കുതിര വാല് പോലെ കെട്ടിയിട്ടിരിക്കുന്നു...
ഏട്ടൻ പോയി സിറ്റൗട്ടിലെ ചപ്പൽ സ്റ്റാന്റിൽ നിന്നും പുതിയ ചെരിപ്പ് എടുത്തുകൊണ്ട് വാ...
മുട്ടുമടക്കി തറയിൽ ഇരുന്ന് പ്രിയയുടെ കാലിൽ ചെരിപ്പ് ഇട്ടുകൊടുക്കുമ്പോൾ പാദത്തിൽ ചുറ്റിക്കിടക്കുന്ന സ്വർണ്ണ കൊലുസ്സിലേയ്ക്ക് അവന്റെ കണ്ണുകൾ പോയി..
ഓരോ പവൻ വീതമുണ്ട്... കഴിഞ്ഞ ബെർത്ത് ഡേയ്ക്ക് ജോയി സാർ കൊടുത്ത സമ്മാനം...
കണംകാലിന്റെയും പാദത്തിന്റെയും ഭംഗിയിൽ അൽപനേരം ലയിച്ചിരുന്നു പോയി ഗിരീഷ്...
ജോയ് സാറിന്റെ വീട്ടിൽ പോകുന്ന ദിവസം കാറിന്റെ ബാക് സീറ്റിലെ അവൾ ഇരിക്കൂ...
ഗിരീഷ് വെറും ഡ്രൈവർ ആകും...
അവൻ എന്തെങ്കിലും പറഞ്ഞാൽ ഗിരീഷ് ഏട്ടന്റെ ഇഷ്ടമല്ലേ ഇതൊക്കെ ഞാൻ ഉള്ള കഞ്ഞിയും വെച്ചു കുടിച്ചു വീട്ടിൽ ഇരുന്നതല്ലേ എന്ന് പറയും...
അതോടെ അവന്റെ വായ് അടയും...
ഗിരീഷിന്റെ ഭാര്യയാണ് പ്രിയ...
💬 Comments
View all comments