Chapter Title : ഗിരീഷിന്റെ സാഫല്യം [ലോഹിതൻ]
ആരാ മനസിലായില്ല...
ആഹ്.. ഞാൻ അവന്റെ ഒരു സുഹൃത്താണ്.. പേര് ജോയി..
ഇതിലെ വരുമ്പോൾ ഇവിടെ കയറാമെന്നു പറഞ്ഞിരുന്നു...
അദ്ദേഹം ഷോപ്പിലാണ്.. സാർ കയറി ഇരിക്കൂ...
താങ്ക്സ് പ്രിയ...
എന്റെ പേര് എങ്ങിനെ അറിയാം...
അവൻ പറഞ്ഞിരുന്നു...
ജോയി സിറ്റ് ഔട്ടിൽ കിടന്ന ഒരു കസേരയിൽ ഇരുന്നു...
സാറിന് കുടിക്കാൻ ചായ എടുക്കട്ടെ.. വേണ്ട മോളേ.. അതൊക്കെ ഇനി വരുമ്പോൾ...
കുറച്ചു തണുത്ത വെള്ളം തന്നാൽ മതി...
വെള്ളമെടുക്കാൻ പ്രിയ അകത്തേക്ക് പോയപ്പോൾ അയാൾ മൊബൈൽ എടുത്ത് ഗിരീഷിനെ വിളിച്ചു...
എടാ ഞാൻ ഇപ്പോൾ നിന്റെ വീട്ടിൽ ഉണ്ട്.. നീ ഇങ്ങോട്ട് ഒന്നും പറയണ്ടാ..
ഞാൻ പറയുന്നത് കേൾക്കുക ok.. അയാൾ അകത്തേക്ക് നോക്കിയിട്ട് പ്രിയ വരുന്നുണ്ട് എന്ന് ഉറപ്പാക്കിയിട്ട് പറഞ്ഞു...
ഗിരീഷേ നീ പറഞ്ഞത് പോലെ തന്നെ സുന്ദരിയാണ് കെട്ടോ.. നീ ഇവിടെ കാണും എന്നാണ് ഞാൻ കരുതിയത്.. ആഹ്.. എന്റെ തെറ്റാണ്.. വിളിക്കാതെ വന്നത്.. ശരി അപ്പോൾ വൈകിട്ട് ജിമ്മിൽ കാണാം...
അയാൾ ഫോൺ കട്ട് ചെയ്തത്തോടെ ഗിരീഷ് ആശയ കുഴപ്പത്തിലായി...
ജോയി സാർ വീട്ടിൽ വരുമെന്ന് അവൻ കരുതിയിരുന്നില്ല.. താനും അയാളുമായുള്ള കാര്യങ്ങൾ വല്ലതും പ്രിയയോട് പറയുമോ എന്ന ഭയം അവന് തോന്നാത്തിരുന്നില്ല...
ഇതേ സമയം തന്റെ കേൾക്കെ തന്നെ ഭർത്താവുമായി സംസാരിച്ച ജോയിയെ പിന്നെ അവിശ്വസിക്കേണ്ട കാര്യം പ്രിയക്കില്ലായിരുന്നു...
ഗിരീഷുമായി വളരെ അടുത്ത പരിചയം ഉള്ളപോലെയാണ് അയാൾ സംസാരിച്ചത്... അയാളുടെ സൗമ്യമായ പെരുമാറ്റവും പൗരുഷം തുളുമ്പുന്ന മുഖ ഭാവവും അവളെ ആകർഷിച്ചു...
അരമണിക്കൂർ ഇരുന്ന് സംസാരിച്ചിട്ടാണ് അയാൾ പോയത്...
അന്ന് വൈകുന്നേരം
💬 Comments
View all comments