0%

Chapter Title : ഗിരിജ 14 [വിനോദ്]

Author : Kambikathakal Read All Parts 1.2K

അവനു പ്രേമം വല്ലോം ഉണ്ടോ

അറിയില്ലടാ.. കൊച്ചല്ലേ

അമ്മ അവനെ വഴക്ക് വല്ലോം പറഞ്ഞോ

ഇല്ല.. നിനക്കറിയാല്ലോ ഞാൻ അവനെ ദേഷ്യത്തോടെ നോക്കിയിട്ടുപോലുമില്ല

അച്ഛനെ കൂടി വിവരം പറയാൻ പോയ ആൾ വന്നു.. അച്ഛനെ കണ്ടതും അമ്മ നിലവിളി തുടങ്ങി.. അത് കണ്ടപ്പോൾ ചിരി ആണ് സുനിലിന് വന്നത്..അമ്മക്ക് ഇത്ര നന്നായി അഭിനയിക്കാൻ അറിയാമോ

എല്ലാരും കൂടിയാലോചനയായി

നിന്റെ ആങ്ങളയുടെ വീട്ടിൽ കാണുമോ..

അമ്മാവന്റെ കാര്യം പറഞ്ഞപ്പോൾ സുനിൽ ഒന്ന് ഞെട്ടി

അവിടെ ഒന്ന് അന്വേഷിക്കണം.. സുനിൽ അവിടെ അല്ലാരുന്നോ.. നീ അവിടെയും പിന്നെ കൈനകരി അപ്പച്ചിയുടെയും വീട്ടിൽ അന്വേഷിക്കണം.. വേറെ എങ്ങും പോകാൻ വഴി ഇല്ല

ഞാൻ കൈനകരിയിൽ പോകാം.. ഇത് രണ്ടും രണ്ട് സ്ഥലം ആണ്..സുനിൽ ഒഴിവാകാൻ നോക്കി

ഞാൻ പോകാം.. അമ്മ പറഞ്ഞ്.. ഹോ രക്ഷപെട്ടു.. സുനിൽ ദൈവത്തിനു നന്ദി പറഞ്ഞു.

ഞാൻ റയിൽവേ സ്റ്റേഷൻ, ബസ്റ്റാന്റ് ഓക്കേ അന്വേഷിക്കാം.. അച്ഛൻ

സുനിൽ പോകുന്ന സമയം ഗിരിജ വെളിയിൽ ഇറങ്ങി നിന്നു

എങ്ങോട്ടാ കുട്ടാ

അവനെ അന്വേഷിച്ചു പോകുവാ. കൈനക്കരി

ഉം. നേരത്തെ വരുവോ

വരും

അവൻ കണ്ണിൽ നിന്നും മറയുന്ന വരെ അവൾ നോക്കി നിന്നു..

ആരാ മോളെ

സുനിൽ ആണമ്മേ.. രാജമ്മ ചേച്ചിയുടെ

ആ

സജീവിനെ അന്വേഷിച്ചു പോകുവാ

ഓ.. ഒരു പാവം ചെറുക്കൻ ആയിരുന്നു.. ഇങ്ങനെ ഒക്കെ തോന്നാൻ എന്നാ കാരണം

ഗിരിജക്ക് മനസ് നൊന്തു.. താൻ അല്ലെ കാരണം.. ഇത്രയും അവൻ എന്നേ സ്നേഹിച്ചിരുന്നോ

ഒരു പയ്യൻ എന്നേ കരുതിയിരുന്നുള്ളു.. പിന്നെ രാധേച്ചി മൂപ്പിച്ചു കഴപ്പ് കേറ്റും

💬 Comments

View all comments