Chapter Title : ഗിരിജ 16 [വിനോദ്]
എന്താ മോളെ.. അച്ഛൻ ഇറങ്ങി വന്നു
സുനിൽ ആണച്ചാ
കണ്ടോ അവനെ . വല്ല വിവരവും ഉണ്ടോ അച്ഛൻ ചോദിച്ചു
ഇല്ല.
അവൻ പോട്ടെ എന്ന് തലയിട്ടി ഗിരിജയോട് ചോദിച്ചു
അവൾ കണ്ണുകൊണ്ട് ശെരി എന്നും..
വീടിന്റെ മുറ്റത്തു ചെല്ലുമ്പോൾ അച്ഛനോടൊപ്പം വർത്തമാനം പറയുന്ന പ്രകാശൻ
എന്തായി മോനെ
അവിടെ ഇല്ലച്ച..
രാജമ്മ ചേച്ചികൂടി വരട്ടെ.. അവിടെയും ഇല്ലങ്കിൽ ഞാൻ പറഞ്ഞ വഴി നോക്കാം.. പ്രകാശൻ
അതെന്താ
പത്രത്തിൽ ഒരു ഫോട്ടോ വെച്ചു പരസ്യം കൊടുക്കാം..
ഉം.. സുനിൽ മൂളി
പ്രകാശൻ അവിടുന്നു പോകുന്ന ലക്ഷണം ഇല്ല.. വൈകുന്നേരം ആയപ്പോൾ രാജമ്മ വന്നു.
സുനിലിന് അവരുടെ വരവ് കണ്ടപോളെ അപകടം മണത്തു. രാജമ്മ അവനെ രൂക്ഷമായി നോക്കി.
എന്തായഡി
അവിടെ ചെന്നിട്ടില്ല ചേട്ടാ..
അപ്പോൾ ഇനി കൂടുതൽ കറങ്ങേണ്ട.. പത്രം തന്നെ നല്ലത്... പ്രകാശൻ മെമ്പറുടെ സ്ഥാനത്തു നിന്നു കാര്യങ്ങൾ വിശദീകരിച്ചു. ഒടുവിൽ വാർത്ത നാളെ പോയി കൊടുക്കാം എന്നുറപ്പിച്ച് അയാൾ ഇറങ്ങി അതെ സമയം രാധ വന്നു വിവരം തിരക്കി.. പോകാൻ നേരം സുനിലിനോട് മെല്ലെ പറഞ്ഞു.. കരുണനോട് കാര്യം സംസാരിച്ചിട്ടുണ്ട്.. പൈസ.. അയാൾ തരാന്ന് പറഞ്ഞു
ഉം.. അവൻ മൂളി
വൈകിട്ട് വരാൻ പറ്റുവെങ്കിൽ വാ..
നോക്കട്ടെ
ഉം.. രാധ തിരികെ പോയി.
അമ്മ ഒന്നും പറഞ്ഞില്ലല്ലോ.. ഇനി ഒന്നും അരിഞ്ഞു കാണില്ലായിരിക്കും.. സുനിൽ അങ്ങിനെ വിചാരിച്ചു കൊണ്ട് കട്ടിലിൽ കിടന്നു.. അപ്പോളാണ് രാജമ്മ മുറിയിലേക്ക് വരുന്നത്.
ഡാ.. നീ എന്നാ തന്ത ഇല്ലായ്മയ അവിടെ കാണിച്ചിട്ടു പോന്നത്
സുനിൽ അമ്മയെ നോക്കി.. അമ്മ
💬 Comments
View all comments