Chapter Title : ഗിരിജ 19 [വിനോദ്]
മിനിഞ്ഞാന്ന് അടിയന്തിരത്തിനു വന്നു പോയല്ലേ ഉള്ളു
ആ.. പോണം ചേട്ടാ.. ബാക്കി വന്നിട്ട് പറയാം
കാറിൽ കേറുമ്പോൾ ശേഖർ മുൻ സീറ്റിൽ ഇരുന്നു... എങ്ങോട്ടാണ് പോകുന്നതെന്ന് ഗിരിജക്ക് ആദ്യം അറിയില്ലായിരുന്നു എങ്കിലും കാർ കാഞ്ഞിരമാറ്റം കഴിഞ്ഞപ്പോൾ അവൾക്കു മനസിലായി തന്റെ വീട്ടിലേക്കാണ് എന്നു..അപ്പോഴും അവൾ കരയുകയായിരുന്നു.
കാർ വീടിനു കുറച്ചകലെ നിർത്തിച്ചു വെയ്റ്റ് ചെയ്യണന്നു പറഞ്ഞു ഗിരിജയോട് വണ്ടിയിൽ നിന്നും ഇറങ്ങാൻ പറഞ്ഞു.. വീട്ടിലേക്കു നടക്കുമ്പോൾ അവളുടെ കാലുകൾ ഇടറി.. അച്ഛൻ, അമ്മ, ആങ്ങള.. ബാക്കിയുള്ളവർ.. ഇനി തന്റെ ഇതുവരെ ഉള്ള സ്ഥാനം
ആ മക്കളെ.. അമ്മ ഓടിവന്നു പിള്ളേരെ വാങ്ങി
അകത്തേക്ക് നോക്കി ചേട്ടാ.. ഇതാരാ വന്നെന്നു നോക്കിക്കേ..ഗിരിജയോടായി എങ്ങിനെയാ മക്കളെ വന്നേ..
കാറിന
ഓ സുനിലിന്റെ ആണോ.. അവനെവിടെ
ശേഖർന് വീണ്ടും ഞെട്ടൽ.. ഗിരിജ പൊട്ടികരഞ്ഞു
അയ്യോ എന്താ മോളെ
അവൻ ഇവിടെ വന്നിട്ടുണ്ടല്ലേ.. സുനിൽ
പിന്നെ.. എന്താ മോനെ.. എന്താ മോളെ കരയുന്നെ
അച്ഛൻ പുറത്തേക്കു വന്നു
വന്നപോളെ കരച്ചിലും പിഴിച്ചിലും.. എന്നാ മക്കളെ
കരയും അച്ഛാ.. നിങ്ങടെ മകൾ കരയണം.. അവൾക്കു എന്നെ പോരാ.. പതിനെട്ടു തികഞ്ഞ പിള്ളേരെയാ ഇഷ്ടം
മോനെ
സമയം കിട്ടുമ്പോൾ മോളോട് ചോദിക്ക്.. എന്റെ വീട്ടിൽ എന്നാരുന്നു രാത്രി പണി എന്നു.. ഇനി എനികിവളെ വേണ്ട.. അവിടെ വെച്ചു ഇവൾ എന്തെങ്കിലും കടും കൈ ചെയ്താൽ അതെന്റെ തലേ വരും..പോട്ടെടീ.. പിള്ളേരെ ഞാൻ കോടതിന്ന് വാങ്ങിക്കോളാം
പറഞ്ഞതും ശേഖർ അവിടുന്നു ഇറങ്ങി
എന്താ മോളെ..
അമ്മേ. ഞാൻ പിഴച്ചവളാ അമ്മേ.. ഇവിടെ വന്നു നിങ്ങളേം ഞാൻ പറ്റിച്ചു...
💬 Comments
View all comments