0%

Chapter Title : ഗിരിജ 19 [വിനോദ്]

Author : Kambikathakal Read All Parts 1.8K

തെറിച്ചു വീണിരുന്നു

രണ്ട് നാൾ കഴിഞ്ഞ് ശേഖർ ഗിരിജയുടെ വീട്ടിലേക്കു പോയി.. വീടടുക്കുമ്പോൾ ഒരു ഇടർച്ച.. തിണ്ണയിൽ ഇളയ മോനെ മടിയിൽ ഇരുത്തി മൂത്ത മോന് അപ്പം കൊടുക്കുന്ന അമ്മ..

ശേഖരിനെ കണ്ട അവർ ആകാംഷയോടെ എണീറ്റു.. അയാൾ രണ്ടു മക്കളെയും എടുത്തു ഉമ്മ വെച്ചു.. കൈയിൽ ഇരുന്ന പൊതി മൂത്തവന്റെ കൈയിൽ കൊടുത്തു.. അമ്മയുടെ കണ്ണ് നിറഞ്ഞു.

അച്ഛൻ എവിടെ

അച്ഛനും മോനും ജോലിക്ക് പോയി. ഗിരിജ അകത്തുണ്ട്

ഞാൻ അവളെ കാണാൻ വന്നതല്ല.. പോകും മുൻപ് മക്കളെ കാണാൻ.. അവളുമായുള്ള ബന്ധം പിരിയുകയാണ് ഞാൻ... മക്കളെ എനിക്ക് വേണം..

വാതിൽക്കൽ ഒരു നിഴൽ അനക്കം.. അയാൾ മുഖം ഉയർത്തി.. ഗിരിജ... അവരുടെ കണ്ണുകൾ കൂട്ടി മുട്ടി

അവൾ ക്ഷീണിച്ചിരിക്കുന്നു.. മുടി ഒക്കെ അലങ്കോലം.. സുന്ദരിയായ തന്റെ ഭാര്യയുടെ ഇപ്പോഴത്തെ കോലം.. എങ്കിലും അവളെ കണ്ടപ്പോൾ നെഞ്ചിന് ഒരു പിടച്ചിൽ..

ഒരു നിമിഷം അവളുടെ എഴുത്തു മനസ്സിൽ.. അയാൾ ദേഷ്യത്തോടെ മുഖം തിരിച്ചു

അയാൾ പോക്കറ്റിൽ നിന്നും അവളുടെ മാലകൾ എടുത്തു

ഇന്നാ അമ്മേ.. അവള് കാമുകന് കൊടുത്തതിന്റെ ബാക്കി.. ഇത് എന്റെ വീട്ടിൽ ആവശ്യമില്ല...

അയാൾ അമ്മയുടെ നേരെ മാല നീട്ടി..ഗിരിജ കരഞ്ഞുകൊണ്ട് അകത്തേക്കൊടി

മോനെ അവൾക്കു ഒരു തെറ്റ് പറ്റി.. അതിനുള്ള ശിക്ഷ അവൾ നെഞ്ച് പൊട്ടി അനുഭവിക്കുവാ.. ഒരു പ്രാവശ്യം അവളോട് ക്ഷമിച്ചൂടെ മോനെ..

ക്ഷമിക്കാമായിരുന്നു അമ്മേ..അവളുടെ പ്രായം കൊണ്ടു സംഭവിച്ച ഒരു തെറ്റ്.. പക്ഷെ ഇത് വഞ്ചന ആണമ്മേ.. അമ്മ നോക്ക്

അയാൾ എഴുത് അമ്മയുടെ കൈയിൽ കൊടുത്തു

അവളെ

💬 Comments

View all comments