Chapter Title : ഗിരിജ 19 [വിനോദ്]
വാതിൽ കുറ്റി ഇട്ടപ്പോളും താൻ സംശയിച്ചില്ല.. അന്ന് രാത്രിയിൽ ഭാര്യ ഭർത്താക്കന്മാരെ പോലെ അവർ.. ഒന്നിച്ച്. പിറ്റേന്ന് ഏഴുമണി ആയപ്പോൾ ഞാൻ വിളിച്ചപ്പോൾ ആണ് അവർ ഉണർന്നത്.. അല്പം കഴിഞ്ഞു ഗിരിജ ഡോർ തുറക്കുമ്പോൾ അവൻ ആണ് താഴെ പായിൽ കിടക്കുന്നത്..
സുനിൽ ആണോ താഴെ കിടന്നത്.. പാവം.. ഞാൻ പറഞ്ഞു
എന്നോട് കട്ടിലിൽ കിടന്നോളാൻ പറഞ്ഞമ്മേ.. ഗിരിജ
തലേ രാത്രിയിൽ അവനുമായി കളിയും കഴിഞ്ഞാണ് തന്റെ മകൾ വാതിൽ തുറന്നത് എന്ന് എനിക്ക് മനസ്സിലായില്ല.. ഭർത്താവിന്റെ വീട്ടിൽ ഒന്നിച്ചുറങ്ങാൻ പറ്റാത്തതിൽകൂടി ആണോ അവൾ ഇവിടെ വന്നു ഞങ്ങളെ പറ്റിച്ചത്.. എന്ത് പാവം ആയിരുന്നു അവൾ.. അവളിങ്ങനെ ആയല്ലോ..
അന്ന് കൂട്ടുകാരിയുടെ വീട്ടിൽ പോകുവാ എന്ന് പറഞ്ഞു രാവിലെ മക്കളെ തന്നെ ഏല്പിച്ചു അവൾ അവനേം കൂട്ടി പോയി.. വൈകുന്നേരം വന്നു.. ഇന്ന് അച്ഛൻ തല്ലിയപ്പോൾ ആ വിവരം ചോദിച്ചപ്പോൾ അവൾ പറയുന്നു.. എറണാകുളത്തു റൂം എടുത്ത് അവിടെ ആയിരുന്നു രണ്ടുപേരും എന്ന്..അമ്മക്ക് അവളോട് രോക്ഷം കൂടി..
അന്നത്തെ വരവ് നാലു അഞ്ച് ദിവസം കഴിഞ്ഞാണ് അവർ പോയത്.. എന്റെ മോൾ പിഴച്ചു പോയല്ലോ ഈശ്വര. ഇങ്ങനെ ഒരുത്തിക്കാണല്ലോ ഞാൻ ജന്മം കൊടുത്തത്...
അച്ഛന്റെ മനസിലും മോൾ തന്നെ വിഡ്ഢി ആക്കിയ ചിന്ത.. ഈ വീട്ടിൽ രാത്രികളിൽ മോള് ഒരു പയ്യനൊപ്പം.. അയാൾ നെഞ്ചു തടവി
ഗിരീജേ.. കൊച്ചുങ്ങളെ ഇങ്ങു താ.. അതുങ്ങളെ പട്ടിണിക്കിട്ട് കൊല്ലണ്ട..
ആങ്ങള വാതിലിൽ മുട്ടി.. അവൾ വാതിൽ തുറന്നു.. പക്ഷെ അവനെ നോക്കിയില്ല.. അവൻ നോക്കുമ്പോൾ പെങ്ങൾ കണ്ണ് നീരിൽ കുത്തിന്ന്
💬 Comments
View all comments