0%

Chapter Title : ഗിരിജ 20 [വിനോദ്] [Climax]

Author : Kambikathakal Read All Parts 3K

ആ സുഖം അറിഞ്ഞു... രതി സുഖം

അടുത്ത ദിവസം..

മോനെ ഞാൻ കുറച്ചു വെറ്റില പറിച്ചിട്ടു വരാം

എന്താമ്മേ എന്നും വെറ്റില പറി... ഒരു പ്രാവശ്യം പോകുമ്പോൾ കുറച്ചേറേ കൊണ്ടുവന്നു കൂടെ..

വെറുതെ എന്തിനാ മോനെ ഇവിടെ വെച്ചു വാട്ടികളയുന്നെ.. എന്നും കൊടിയെന്നു പറിച്ചു തിന്നാൻ ഉള്ളപ്പോൾ..
എനിക്ക് ഒന്ന് ശരീരം അനങ്ങുവേം ചൈയല്ലോ

ഒ... വീട്ടിൽ റസ്റ്റ്‌ എടുക്കേണ്ട പ്രായത്തില ശരീരം അനങ്ങുന്നേ..

എനിക്ക് അങ്ങിനെ പ്രായം ഒന്നും ആയില്ല.. ആയോ സുമതി.. അങ്ങോട്ടു വന്ന രാമന്റെ ഭാര്യയോട് അവർ ചോദിച്ചു

അമ്മ ഇപ്പോളും ചെറുപ്പമല്ലേ

കണ്ടോടാ

അങ്ങിനെ ചെറുപ്പം ആണന്നു തോന്നുന്നുണ്ടങ്കിൽ അമ്മ സൂക്ഷിക്കണം.. കരുണന്റെ വീട്ടിൽ പോക്ക് നിർത്തുന്നതാ നല്ലത്

അതെന്താടാ
ജാനകിയിൽ ഒരു ജിജ്ഞാസ

അയാൾ ശരിയല്ലമ്മേ

ശേഖർ പറഞ്ഞുപോയി

അതെന്താ അനിയാ

അയാളെക്കുറിച്ച് ആളുകൾ പലതും പറയുന്നുണ്ട്

ആയാളോ.. എടാ ഈ കുടുംബം രക്ഷപ്പെടുത്തിയവനാ കരുണൻ

അതിന്റെ മുതലും പലിശയും അയാൾ മുതലാക്കീട്ടുണ്ട്..

ശേഖര.. ജാനകിയമ്മ ഞെട്ടി.. ഇനി ഇവൻ അറിഞ്ഞോ ഞാനും കരുണനുമായി ഉള്ള ബന്ധം

ഞാൻ വന്നിട്ടു ഇതുവരെ അയാൾ ഇങ്ങോട്ടു വന്നില്ല.. കുട്ടേട്ടനെ കാണാൻ വന്നില്ല.. അങ്ങോട്ടു പോയോ എന്നെനിക്കറിയില്ല.. കരുണൻ ഇപ്പോൾ ഇര കിട്ടുന്നിടത്തെ പോകു..

ഞാൻ വെറ്റില പറിക്കാൻ പോണില്ല.. വെറുതെ നല്ല പിള്ളേരെ കുറ്റം പറയാൻ.. അതങ്ങിനെ ആണല്ലോ.. രക്ഷപെട്ടു കഴിയുമ്പോൾ വന്ന വഴി മറക്കും..

ആരും ഒന്നും മിണ്ടിയില്ല...

ജാനകിയമ്മ പുറത്തേക്കു ഇറങ്ങി

അമ്മ എങ്ങോട്ടാ..

കടവരെ.. മുറുക്കാൻ വാങ്ങണം..

അവർ നടന്നു

ഗിരിജ ഒന്നും മിണ്ടാതെ സാക്ഷി ആയി

💬 Comments

View all comments