0%

Chapter Title : ഗിരിജ 20 [വിനോദ്] [Climax]

Author : Kambikathakal Read All Parts 3K

മരച്ചു അയാൾ ഇരുന്നു..

രാധ പൊട്ടിപ്പൊട്ടി കരഞ്ഞു..

പാപിയാണ് ഞാൻ.. മഹാപാപി..

കുട്ടൻ എഴുന്നേറ്റു മുറ്റത്തു പോയിരുന്നു.. പിന്നെ അയാൾ കരഞ്ഞു..

പുലർച്ചെ.. മുറ്റത്തു നിന്നും അയാൾ എണീറ്റു. മക്കൾ ഉണരും മുൻപ് നാട് കടക്കണം.. ആരെയും നേരിടാൻ വയ്യ.. പോകുന്ന ദിവസം ആയതു നന്നായി.

അയാൾ കുളിക്കാനായി നടക്കുമ്പോൾ അടുക്കളയിൽ എന്തോ മറിയുന്ന ശബ്ദം.. അവിടെക്ക് ചെന്നു നോക്കിയ അയാൾ ഞെട്ടിപ്പോയി.. അടുക്കളയിൽ കഴുത്തിൽ കയറിട്ടു തൂങ്ങി ആടുന്ന രാധ... അവളുടെ കാലുകൾ, ശരീരം പിടക്കുന്നു

രാധേ..

അയാൾ വേഗം അവളുടെ കാലുകൾ പിടിച്ചു ഉയർത്തി.. അവൾ അയാളെ താഴേക്കു ചവുട്ടി.. തന്നെ രക്ഷപ്പെടുത്തരുതെന്ന ധ്വനി..

പെട്ടന്ന് അയാൾ കത്തി എടുത്തു മേശ വലിച്ചിട്ടപ്പോൾ അവളുടെ കാലുകൾ മേശയിൽ നിന്നു. അയാൾ മുകളിൽ കയറി കയർ കണ്ടിച്ചു.. അവശയായ അവളുടെ കഴുത്തിലെ കയർ അയാൾ ഊരിയെടുത്തു

എന്ത് പണിയ രാധേ നീ കാണിച്ചത്..

അവൾ ശ്വാസം വലിച്ചെടുത്തു... അയാളെ നോക്കി

നീ മരിച്ചാൽ പിള്ളേർക്ക് ആരുണ്ട്.. എനിക്ക് ആരുണ്ട്

കുട്ടേട്ടാ.. ഞാൻ ചാകേണ്ടവളാണ്

നീ മരിച്ചു.. ഇത് നിന്റെ പുനർജ്ജന്മം ആണ് മോളെ.. നിന്നെ ഞാൻ മനസിലാക്കുന്നു.. മോളെ.. എന്റെ ആണ് നീ.. എന്റെ മാത്രം.. അയാൾ അവളെ ചേർത്ത് പിടിച്ചു

എയർപോർട്ട് പോകും വഴി കരുണന്റെ വീടിനു മുന്നിൽ വണ്ടി നിർത്താൻ കുട്ടൻ ആവശ്യപ്പെട്ടു.. ഡ്രൈവർ വണ്ടി നിർത്തി

മുറ്റത്തു നിന്ന കരുണൻ കുട്ടനെ കണ്ടു

ആ കുട്ടാ.. നീ പോകുവാണോ

അതെ.. പോകുന്ന വഴി നിന്നെ ഒന്ന് കാണാം എന്നു കരുതി.. അടിയന്തിരത്തിനു

💬 Comments

View all comments