Chapter Title : ഗിരിജ 20 [വിനോദ്] [Climax]
കുട്ടികളുടെ കൂടെ ആണ് ആദ്യം കിടക്കുന്നതു.. ശേഖർ അവളെ കളിക്കാൻ ആയി പിടിക്കുമ്പോൾ ആണ് അയാൾക്കൊപ്പം വരാറ്..
അന്ന് അയാൾ അവളെ പിടിച്ചില്ല.. പോകും മുൻപ് ഏട്ടൻ ചെയ്യും എന്ന് അവൾ കരുതിയിരുന്നു.. അയാൾ അവളെ ശ്രദ്ധിച്ചില്ല.. അവൾ എഴുന്നേറ്റ് അയാളുടെ കൂടെ കിടന്നു
ഏട്ടാ
അയാൾ മിണ്ടിയില്ല
അയാൾ കരയുകയാണോ
അവൾ മുഖം തുടച്ചു.. ശേരിയാണ്.. അയാൾ കരയുന്നു
ഏട്ടാ..
അവൾ പിന്നെ ഒന്നും മിണ്ടിയില്ല.. അയാളുടെ നെഞ്ചിൽ കിടന്നു പുലരുവോളം കരഞ്ഞു..
നമുക്കു നമ്മളെ ഉള്ളു..നമ്മൾ നമ്മളെ മാത്രം സ്നേഹിക്കുക.. വിഷമിക്കേണ്ടി വരില്ല..വിമാനം തിരുവനന്തപുരം എയർപോർട്ടിൽ നിന്നും പറന്നുയരുമ്പോൾ ശേഖർ കണ്ണുകൾ അടച്ചു..
എന്റെ മോനെ.. നീ പോയല്ലോടാ.. അയ്യോ..എന്റെ മോനെ
രാജമ്മയുടെ നിലവിളി
തെന്മലയിൽ ആയിരുന്നു രണ്ടുപേരും താമസം.. അവന്റെ വണ്ടി ഓട്ടം പിടിച്ചു കൊണ്ടുപോയതാ..തമിഴന്മ്മാരാ..കള്ളന്മാരായിരുന്നു... പോയ വഴി കൊന്നിട്ടു അവർ വണ്ടിയുമായി കടന്നു കളഞ്ഞു.. മൂന്നാല് ദിവസം ആയി.. പത്രത്തിൽ ഉണ്ട്
വാതിൽ തുറക്കുമ്പോൾ സുമതി അമ്മയോടായി പറയുന്ന കേട്ടു
ഗിരിജക്ക് ഒന്നും മനസിലായില്ല.. രാജമ്മയുടെ നിലവിളിയിൽ മക്കളിൽ ആരോ
ഗിരിജ വേഗം പോയി പത്രം എടുത്തു.. നാളുകൾ ആയി മുടങ്ങി കിടന്ന കാര്യം... പത്രം എടുത്തു അവൾ മറിച്ചു നോക്കുമ്പോൾ സുനിലിന്റെ ഫോട്ടോ..
മലയാളി യുവാവിനെ കാർ മോഷ്ടാക്കൾ പാലരുവിയിൽ കൊന്നു തള്ളി
അവസാനിച്ചു
നാളിത് വരെ പ്രോത്സാഹനം തന്ന എല്ലാവർക്കും നന്ദി... ലൈക്കുകൾ തന്ന കമന്റ്കൾ തന്ന പ്രിയപ്പെട്ടവർക് സ്നേഹം അറിയിക്കുന്നു..
💬 Comments
View all comments