0%

Chapter Title : ഗിരിജ ആന്റിയുടെ കളിവീരൻ 3 [ചേച്ചിമാരുടെ നന്ദുട്ടൻ]

Author : kkstories Read All Parts 2.6K

നീയും വന്നില്ലേൽ നിന്റെ മാമൻ എന്നെ ചീത്ത പറയും..നീ വന്നേ സാരീ തലപ്പ് ഒന്ന് ശരിയാക്കി തന്നെ.."

ഞാൻ അങ്ങോട്ട്‌ ചെന്ന് അമ്മേടെ മുന്നിൽ കുനിഞ്ഞു ഇരുന്നു സാരീ ശരിയാക്കി കൊടുക്കുമ്പോൾ അച്ഛൻ അങ്ങോട്ടേക്ക് വന്നു..

"ചേച്ചി വരുന്നില്ലേൽ ഞാൻ എന്തായാലും ഇല്ല.. "ഞാൻ അച്ഛൻ കൂടി കേൾക്കാൻ ആയിട്ട് പറഞ്ഞു..

"ദേ.. എന്റെ കയ്യെന്ന് വെറുതെ തല്ലു വാങ്ങേണ്ട നീ.. മര്യാദക്ക് പറഞ്ഞത് കേൾക് നന്ദു.."

"പ്ലീസ് അമ്മേ.. എനിക്ക് വയ്യ.. ഞാൻ ഇത്രയും നാൾ ഉറക്കം ഒഴിഞ്ഞു പഠിച്ചില്ലേ.. എനിക്ക് നല്ലോണം ഉറങ്ങണം.. ആ.." ഞാൻ വെറുതെ കൊട്ടുവായിടുന്നത് പോലെ കാണിച്ചു..

"ഞാൻ എന്തായാലും വരില്ല അച്ഛാ.. മാമനോട് എനിക്ക് വയ്യെന്ന് എങ്ങാനും പറഞ്ഞേക്ക്.."

"ആഹ്.. എന്നാൽ വരണ്ട.. "അച്ഛൻ പറഞ്ഞു..

"ചെ.. നിങ്ങൾ എന്താ പറയുന്നേ മനുഷ്യ.. പിള്ളേരെ കൂട്ടാൻ അവൻ പ്രത്യേകം പറഞ്ഞിട്ടുള്ളതാ.."

"അവനു ഇഷ്ടം ഇല്ലാതെ വന്നിട്ട് കാര്യം ഒന്നുല്ല.. പൂജയ്ക്ക് ഒക്കെ ഇഷ്ടത്തോടെ പോവണം എന്നാലേ കാര്യം ഉള്ളു.."അച്ഛൻ പറഞ്ഞു..

"അപ്പൊ ഇവിടെ പെണ്പിള്ളേരുടെ കൂടെ ഇവൻ നിക്കുന്നതിൽ നിങ്ങൾക്ക് പ്രശനം ഒന്നും തോന്നുന്നില്ലേ.."

"അമ്മ എന്താ പറയുന്നേ..ഞാൻ അല്ലെങ്കിലും എപ്പോഴും ചേച്ചിയുടെ കൂടെ അല്ലെ.."

"അതിനി ഇപ്പൊ സ്റ്റെഫി കൂടി ഇല്ലേ."

"എടി അവൻ ഇവിടെ നിന്നോട്ടെ.. പെൺപിള്ളേരെ ഒറ്റയ്ക്ക് ആക്കി പോവുന്നത് ശരിയല്ല.. ഒരു ആൺ തുണ ഉണ്ടായിക്കോട്ടെ.."

"ആ.. അച്ഛൻ പറയുന്ന കേട്ടല്ലോ.. "ഞാൻ അമ്മയുടെ വെളുത്ത വയറിൽ ഒന്ന് പിച്ചി.. എന്നിട്ട് അമ്മയെ നോക്കി കൊഞ്ഞനം കുത്തി അവിടെ നിന്നു മുകളിലേക്ക് ഓടി..

💬 Comments

View all comments