0%

Chapter Title : ഗിരിജ ആന്റിയുടെ കളിവീരൻ 3 [ചേച്ചിമാരുടെ നന്ദുട്ടൻ]

Author : kkstories Read All Parts 2.6K

ചെറുക്കൻ ഇരിക്കുമ്പോ.. "ശ്രുതി ചിരിച്ചു പറഞ്ഞു..

"ഓഹ്.. നീ എന്താ അവനെ ആദ്യം ആയിട്ട് കാണുവല്ലേ.. ഇതൊക്കെ ആണ് ചോദിക്കുക.. ഉത്തരം പറ പെണ്ണെ.. അല്ലേൽ ഒറ്റ തുള്ളി കിട്ടില്ല നിനക്ക്.."

"ബ്ലാക്ക് ആണ് രണ്ടും.."ശ്രുതി പറഞ്ഞു..

"അപ്പൊ ഇട്ടിട്ടുണ്ട് അല്ലെ.. ഞാൻ വിചാരിച്ചു ഉള്ളിൽ ഒന്നും ഇല്ലെന്ന്..." സ്റ്റെഫി ചേച്ചി ചിരിച്ചു പറഞ്ഞു..ഞാനും അത് കേട്ടു ചിരിച്ചു..

"ആഹ്.. ഇനി ആ സ്മാൾ എടുത്ത് അടിക്ക്.. ദേ മിഷ്ചർ വേണേൽ ഇവിടെ ഉണ്ട്.."

അങ്ങനെ ശ്രുതി ആദ്യത്തെ സ്മാൾ അകത്താക്കി..

"അടുത്തത് നന്ദു സ്പിൻ ചെയ്യ്.."

"ഓക്കേ.. "അതുകേട്ടു ഞാൻ ബോട്ടിൽ കറക്കി.. അത് എന്റെ നേരെ തന്നെ വന്നു....

"ഡാ.. ഒന്നുടെ ചെയ്യ്.. "ഞാൻ കറക്കി.. ഇത്തവണ അത് ശ്രുതിയുടെ നേരെ തന്നെ വന്നു..

"ശേ.. ഇത് മുഴുവൻ ഞാൻ തീർക്കേണ്ടി വരുമോ .."

"ട്രൂത് or ഡേയർ?"

"ഡേയർ.." ശ്രുതി പറഞ്ഞു..

"ഡാ.. അവൾക്ക് എന്തേലും നല്ല ടാസ്ക് കൊടുക്ക്.." സ്റ്റെഫി ചേച്ചി പറഞ്ഞു..

ശോ.. ഇപ്പൊ എന്ത് ചയ്യാൻ പറയും.. ഞാൻ ആലോചിച്ചു..

"വന്നെന്റെ കഴുത്തു മസ്സാജ് ചെയ്യ്.." ഞാൻ ചിരിച്ചു പറഞ്ഞു..

"മ്മ്.. ഞാൻ ചെയ്യാ.. പക്ഷെ എനിക്ക് അവസരം വരുമ്പോ നിന്നെക്കൊണ്ട് ഞാൻ ഇതിലും വലുത് ചെയ്യിച്ചോളാം..."

ശ്രുതി ഒരു ചുരിദാർ ടോപ്പും പാന്റും ആണ് ഇട്ടിരുന്നേ.. സ്റ്റെഫി ചേച്ചിയും ആരൂ ചേച്ചിയും ടി ഷർട്ടും ഷോർട്സും..

ശ്രുതി എന്റെ പിറകിൽ വന്നിരുന്ന്‌ എന്റെ തോളിൽ നന്നായി തടവി തന്നു...അവൾ എന്റെ ദേഹത്ത് തഴുകുന്നത് ഞാൻ നന്നായി ആസ്വദിച്ചു..

💬 Comments

View all comments