Chapter Title : ഗിരിജ ആന്റിയുടെ കളിവീരൻ 4 [ചേച്ചിമാരുടെ നന്ദുട്ടൻ]
കൊണ്ടും നല്ല കാര്യം ആണല്ലോ..
ബൈക്ക് പാർക്കിംഗ് ഇൽ ഒതുക്കി വെച്ച് ഞാൻ ഫോൺ എടുത്ത് അവനെ വിളിച്ചു..
"നീ കാന്റീന് മുന്നിലേക്ക് വാ.. ഞങ്ങൾ ഇവിടെ ഉണ്ട്.." അവൻ പറഞ്ഞു..
ഞങ്ങൾ.. അവന്റെ കൂടെ വേറെ ആരാ.. ആ..ആരെയേലും പരിചയപ്പെട്ടു കാണും...ഞാൻ അങ്ങോട്ട് ചെന്നു...
കാന്റീനിലേക്ക് നടക്കുന്ന വഴി സ്വർഗം ആയിരുന്നു.. ചുറ്റും പെൺപിള്ളേർ.. സീനിയർ ചേച്ചിമാർ.. സെയിം ബാച്ചിൽ ഉള്ളവർ..നല്ല തുടുത്ത മിസ്സുമാർ.. ഉഫ്.. ഞാൻ നന്നായി വായി നോക്കി നടന്നു.. പലരും എന്നെയും നോക്കുന്നത് ഞാൻ ശ്രദ്ധിച്ചു..ഒടുവിൽ ഞാൻ മേൽവിനെ കണ്ടു.. അവന്റെ കൂടെ നല്ല സുന്ദരിയായ ഒരു കൊച്ചു നിൽക്കുന്നത് ഞാൻ ശ്രദ്ധിച്ചു..
ഹയ് ഡാ..
"ഹയ് നന്ദു.."അവൻ എനിക്ക് കയ്യ് തന്നു.. ഡാ ഇത് ശ്രേയ.. എന്റെ ഫ്രണ്ട് ആണ്.. നമ്മുടെ ക്ലാസിലാ.."
"ഹയ്.. ഞാൻ ആനന്ദ്.."ഞാൻ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അവൾക് എന്നെ സ്വയം പരിചയപ്പെടുത്തി..
"നന്ദുനെ പറ്റി മെൽവി നേരത്തെ പറഞ്ഞിട്ടുണ്ടായിരുന്നു.. ഞാൻ ശ്രേയ.." അവൾ എനിക്ക് കയ്യ് തന്നു..
വൗ.. അവളുടെ കയ്കൾ എന്തൊരു സോഫ്റ്റ് ആ..
ആദ്യ കാഴ്ച്ചയിൽ തന്നെ ഒരാളോട് ക്രഷ് തോന്നുക സ്വാഭാവികം അല്ല.. എന്നാലും എനിക്ക് ശ്രേയയോട് വല്ലാത്തൊരു അട്ട്രാക്ഷൻ തോന്നി..
നല്ല വെളുത്തു മെലിഞ്ഞു കണ്ണൊക്കെ എഴുതി.. ഒരു പച്ച ചുരിദാർ ഒക്കെ ഇട്ട്.. അവളെ കാണാൻ ഒടുക്കത്തെ ഭംഗി ആയിരുന്നു...
ഞാനും ശ്രേയയും പെട്ടെന്ന് കമ്പനി ആയി.. വീട് എവിടെ ആണെന്നും.. മേൽവിനെ എങ്ങനെ അറിയാം എന്നുമൊക്കെ സംസാരിച്ചു.. പലപ്പോഴും ഞങ്ങളുടെ കണ്ണുകൾ ഉടക്കി.. അപ്പോഴൊക്കെ അവൾ
💬 Comments
View all comments