Chapter Title : ഗിരിജ ആന്റിയുടെ കളിവീരൻ 4 [ചേച്ചിമാരുടെ നന്ദുട്ടൻ]
എന്റെ തോളിലൂടെ കയ്യിട്ടു..
"അപ്പൊ നിന്റെയോ.."
"ശ്രേയ.."
അപ്പൊ ശ്രേയ മോൾ ഒരു കാര്യം ചെയ്.. ദേ ഈ അനന്ദിനെ ഒന്ന് പ്രൊപ്പോസ് ചെയ്തേ.. ഞാൻ നോക്കട്ടെ.. "
അത് എനിക്കും ഇഷ്ടം ആയി.. ശ്രേയ എന്താണ് ചെയ്യാൻ പോകുന്നത് എന്ന് നോക്കി ഞാൻ മിണ്ടാതെ ഇരുന്നു..
"മം വേഗം നോക്ക് കുട്ടി.. നിനക്ക് ഇവനെക്കാൾ നല്ല ഒരുത്തനെ വേറെ കിട്ടും എന്ന് തോന്നുന്നില്ല.."
ദൃശ്യ ചേച്ചി ആണേൽ എന്റെ തോളിൽ തന്നെ കയ്യ് ഇട്ടു ഇരിക്കുവായിരുന്നു...
"ഡാ.. നീ എന്താ ഈ നോക്കി നിൽക്കുന്നെ പറഞ്ഞ പോലെ ഏത്തം ഇട് ചെക്കാ.. "
അപർണ ചേച്ചി പറയുന്നത് കേട്ട് മെൽവിൻ ഏത്തം ഇടാൻ തുടങ്ങി..
"നന്ദു.. എനിക്ക്.. എനിക്ക് നിന്നെ ഇഷ്ടം ആണ്.. "ശ്രേയ പറഞ്ഞു തുടങ്ങി.. ഞാൻ വിടാതെ അവളുടെ കണ്ണിൽ തന്നെ നോക്കി ഇരുന്നു... അവളും അങ്ങനെ തന്നെ..
"യു ആർ സൊ ക്യൂട്ട്.. നീയില്ലാതെ എനിക്ക് പറ്റില്ല നന്ദു.. ഐ ലവ് യു.."
ഉഫ്.. അത് കേട്ടപ്പോൾ എനിക്ക് ശ്രേയയെ കെട്ടിപ്പിടിച്ചു അവളുടെ ചുവന്ന ചുണ്ടുകൾ എന്നോട് ചേർത്ത് ചുമ്പിക്കാൻ തോന്നിപ്പോയി..
"പറയെടാ.. നിനക്ക് എന്നെ ഇഷ്ടം അല്ലെ നന്ദു.."അവൾ എന്റെ കണ്ണുകളിൽ നോക്കി തന്നെ പറഞ്ഞു..
"യെസ്.. ശ്രേയ.. എനിക്കും ഇഷ്ടം ആണ്..
ഐ ലവ് യു ടൂ.."
ഗുഡ്.. ഗുഡ്.. രണ്ടു ചേച്ചിമാരും കയ്യടിച്ചു.. നന്നായി പിള്ളേരെ.. ഇനി മൂന്നും ക്ലാസ്സിലേക്ക് വിട്ടോ.. ഞങ്ങൾ എഴുന്നേറ്റു ക്ലാസ്സിലേക്ക് നടക്കാൻ തുടങ്ങി..
"ആഹ്.. പിന്നെ.. ഇനി എന്താലും സീനിയർസ് വന്നാൽ
💬 Comments
View all comments