Chapter Title : ഗിരിജ ചേച്ചിയും ഞാനും 10 [Aromal]
കഴുത്തിലും പുറത്തുമെല്ലാം തലോടിക്കൊണ്ട് പറഞ്ഞു.
"എനിക്കെന്റെ ഗിരിജ ചേച്ചിയല്ലാതെ വേറെ ആരുമില്ല ഒന്ന് ലൈനടിക്കാൻ....... "
ഞാൻ സങ്കടം അഭിനയിച്ചുകൊണ്ട് ഗിരിജ ചേച്ചീടെ കഴുത്തിലേക്ക് മുഖം ചേർത്ത് വെച്ച് കിടന്നു.
"അതിനെന്നാ കൊച്ചേ.......എന്റെ വാവക്കുട്ടി ചേച്ചീനെ തന്നെ ലൈനടിച്ചോ....... ഞാനിവിടെയുള്ളപ്പോ എന്റെ കൊച്ച് ലൈനടിക്കാനാരുവില്ലെന്നു പറഞ്ഞു സങ്കടപ്പെടണ്ട...... "
ഗിരിജ ചേച്ചിയെന്നെ മാറോടടക്കി പിടിച്ചു കൊണ്ട് പറഞ്ഞു.
"എന്റെ പഞ്ചാര മോളൂ.......... "
ഞാൻ ഗിരിജ ചേച്ചിയെ കൊഞ്ചിച്ചു വിളിച്ചുകൊണ്ട് അ മുക്കുത്തിയിട്ട മൂക്കിൽ എന്റെ മൂക്ക് കൊണ്ടുരച്ചു.
"ഗിരിജ ചേച്ചീനെപ്പോലെയൊരു സുന്ദരി പെണ്ണിനെ ലൈനടിക്കാനൊക്കെയൊരു യോഗം വേണം......"
"ആ യോഗം എന്നായാലും എന്റെ പൊന്നൂന് കിട്ടീല്ലേ....... "
"ശെരിയാ ചേച്ചീ......... എല്ലാമെന്റെ ഭാഗ്യവാ "
"നമ്മുടെ ഭാഗ്യവാണെന്ന് പറ കൊച്ചേ........ ഈ പ്രായത്തിലും എനിക്ക് പൊന്നൂനെപ്പോലെയൊരു ചുള്ളൻ ചെറുക്കനെ കിട്ടീല്ലേ സ്നേഹിക്കാൻ...... "
"ഏത് പ്രായം.......... ഒന്ന് പോ ചേച്ചീ...... ചേച്ചിക്കെപ്പോഴും ഈ പ്രായവായെന്നൊള്ള ചിന്ത മാത്രേ ഉള്ളോ..... "
ഞാനല്പം ദേഷ്യത്തോടു കൂടി ഗിരിജ ചേച്ചിയോട് ചോദിച്ചു.
"അയ്യോ....... ഞാനറിയാതെ പറഞ്ഞതാ കൊച്ചേ......... ഇത്തവണത്തേക്കും കൂടി എന്നോടടൊന്നു ക്ഷമിക്ക് പൊന്നേ.... ഞാനിനി മേലാ അങ്ങനെ പറയുകേല...... "
"ഞാനെത്ര തവണ ചേച്ചിയോട് പറഞ്ഞതാ ഇങ്ങനെ പ്രായവായി പ്രായവായി എന്ന് പറയല്ലെന്ന്..... എനിക്കത് കേക്കുമ്പോളാ ദേഷ്യം വരുന്നേ..... ചേച്ചിക്ക് നാൽപ്പത് വയസ്സ് അല്ലേ ആയിട്ടൊള്ളൂ........ അതൊന്നും അത്ര വലിയ പ്രായവൊന്നുമല്ല ചേച്ചീ..... ചേച്ചീനെ കണ്ടാലും അത്രേം പറയുകേമില്ല ...... ഇനിയിപ്പോ ചേച്ചിക്ക് കൊറച്ചു പ്രായമായാലും ഞാനതങ്ങു സഹിച്ചോളാം........ "
"ചേച്ചീടെ ചക്കരക്കുട്ടനല്ലേ........... ചേച്ചിയറിയാതെ പറഞ്ഞതല്ലേ കൊച്ചേ...... ഇനി പൊന്നൂന് ഇഷ്ടവില്ലാത്തതൊന്നും ചേച്ചി പറയികേലാ........ പോരെ കൊച്ചേ.... "
ഗിരിജ ചേച്ചി സത്യം ചെയ്യുന്നത് പോലെയെന്നോട് പറഞ്ഞു.
"ചേച്ചിയിനി പ്രായത്തെപ്പറ്റിയൊന്നും ഓർക്കണ്ട...... അത് എത്രേലും ആയിക്കോട്ടെ..... നമുക്ക് സ്നേഹിച്ചാ പോരെ..... അല്ലേലും സ്നേഹത്തിന് വയസ്സും പ്രായോമൊന്നുമില്ല ചേച്ചീ.....ഇപ്പൊ തന്നെ നോക്കിക്കേ എന്നേക്കാളും ഇരട്ടി പ്രായമൊള്ള ചേച്ചീനെ ഞാൻ സ്നേഹിക്കുന്നില്ലേ അതുപോലെ ചേച്ചീനെക്കാളും പ്രായം കുറഞ്ഞയെന്നെ ചേച്ചി സ്നേഹികുന്നില്ലേ........ ഇപ്പൊ ചേച്ചിക്ക് മനസ്സിലായില്ലേ ഇതിലൊന്നും വലിയ കാര്യമില്ലെന്നു.. "
"എനിക്ക്
💬 Comments
View all comments