0%

Chapter Title : ഗിരിജ ചേച്ചിയും ഞാനും 10 [Aromal]

Author : Kambikathakal Read All Parts 2155
"പൊന്നൂ ഫോട്ടോ എടുക്കുന്നുണ്ടെങ്കിൽ വേഗന്നെടുക്ക്.......പൊന്നൂന് മീൻകറി കൂട്ടി ചോറുണ്ണണ്ടേ ......" ഗിരിജ ചേച്ചി ഫോട്ടോ എടുക്കാനായി തിടുക്കം കൂട്ടിക്കൊണ്ട് പറഞ്ഞു.. "..മ്മ്.. ...ഞാനിപ്പോ തന്നെയെടുക്കാം ചേച്ചീ.... " ഞാൻ വേഗം മേശപ്പുറത്തിരുന്നയെൻറെ ഫോൺ എടുത്തോണ്ട് ഗിരിജ ചേച്ചീടെ അടുത്തേക്ക് വന്നു. "ചേച്ചീ ഇങ്ങോട്ട് കൊറച്ചു നീങ്ങി നിന്നേ.... " ഞാൻ ഗിരിജ ചേച്ചിയെ മുറിയുടെ അല്പം വെളിച്ചമുള്ള ഭാഗത്തേക്ക് നീക്കി നിർത്തി. "ഇവിടെ നിന്നാ മതിയോ കൊച്ചേ..... " "മ്മ്..... മതി ചേച്ചീ....... അവിടെയാ കൊറച്ചു വെട്ടമൊള്ളേ....." ഞാൻ ഫോണിൽ കാമറ ഓണാക്കി ഗിരിജ ചേച്ചീടെ നേരെ പിടിച്ചു. "ചേച്ചീ ആ പാദസരം ശെരിക്ക് കാണാവുന്ന പോലെ നൈറ്റി അരേലോട്ട് കുത്തിവെച്ചേ ......" "മ്മ്.... ഇത് മതിയോ കൊച്ചേ.... " ഗിരിജ ചേച്ചിയാ കാലിലെ പാദസരം നല്ലോണം കാണാവുന്ന പോലെ നൈറ്റി അല്പം പൊക്കി അരയിലേക്ക് കുത്തി വെച്ചിട്ട് പറഞ്ഞു. "മ്മ്.... മതി ചേച്ചി.... ഇനിയാ മുടീം കൂടി പുറകിലേക്ക് പടർത്തിയിട്... " "മ്മ്.... " ഗിരിജ ഞാൻ പറഞ്ഞതുപോലെ മുടിയെല്ലാം പുറകിലേക്ക് പടർത്തിയിട്ടു. "ചേച്ചി ..... ഇനി ഇങ്ങോട്ട് നോക്കി ചിരിച്ചേ.. .. " ഗിരിജ ചേച്ചി ഫോണിന്റെ ക്യാമറയിലേക്ക് നോക്കി ചിരിച്ചുകൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്തു. ഞാൻ ചറ പറാന്ന് അതേ പോസിൽ തന്നെ ഗിരിജ ചേച്ചീടെ കുറേ ഫോട്ടോയെടുത്തു. " എടുത്തോ കൊച്ചേ..... " ഗിരിജ ചേച്ചി ഫോട്ടോയ്ക്ക് പോസ് ചെയ്തു നിന്നുകൊണ്ട് തന്നെയെന്നോട് ചോദിച്ചു. "മ്മ്... എടുത്ത് ചേച്ചീ ... " "ചേച്ചീനേം കൂടിയൊന്നു കാണിച്ചേ കൊച്ചേ... " ഗിരിജ ചേച്ചിയെന്റെ അരികിലേക്ക് വന്നിട്ട് പറഞ്ഞു. ഞാനെടുത്ത ഫോട്ടോയെല്ലാം ഗിരിജ ചേച്ചീനെ മാറ്റി മാറ്റി കാണിച്ചു കൊടുത്തു. "എങ്ങനെയൊണ്ട് ചേച്ചീ ഫോട്ടോ.... നല്ലതല്ലേ... " "മ്മ്.... നല്ലതാ കൊച്ചേ.... " "ചേച്ചീ....... ചേച്ചീടെ കാലിന്റേം പാദസരത്തിന്റെയും തന്നെ കൊറച്ച് ഫോട്ടോ കൂടെ ഞാനെടുത്തോട്ടെ..... " "അതും കൊച്ചിനെപ്പോഴും കണ്ടോണ്ടിരിക്കാനാണോ ... " ഗിരിജ ചേച്ചിയൊരു ചെറു ചിരിയോടെ ചോദിച്ചു. "മ്മ്..... അതേ ചേച്ചീ..... " "എന്നാ സമയം കളയാതെ വേഗവെടുത്തോ കൊച്ചേ..... "

💬 Comments

View all comments