0%

Chapter Title : ഗിരിജ ചേച്ചിയും ഞാനും 10 [Aromal]

Author : Kambikathakal Read All Parts 2158
ചൂട്‌ വെള്ളവാണോ തണുത്ത വെള്ളവാണോ..... " "തണുത്ത വെള്ളം മതി ചേച്ചി... " "ഞാനിപ്പോ കൊണ്ടുവരാം.... " ഗിരിജ ചേച്ചി ഫ്രിഡ്ജിൽ നിന്നും ഒരു കുപ്പി വെള്ളമെടുത്തുകൊണ്ട് വന്ന് എനിക്ക് ഗ്ലാസ്സിലൊഴിച്ചു തന്നു. "പൊന്നൂസേ...... കൊറച്ച് പയര് തോരനും കൂടിയെടുക്കട്ടെ..... ഞാനിപ്പഴാ അതിന്റെ കാര്യമോർത്തേ.. " "മ്മ്........... " ഗിരിജ ചേച്ചി ഒരു തവിയിൽ പയറ് തോരനെടുത്തോണ്ട് വന്ന് ചോറിന്റെ അരികിലായിട്ടിട്ടു. "ചോറ് കൊറച്ചു കൂടിയെടുക്കട്ടെ കൊച്ചേ..... " "ഇത് മതി ചേച്ചീ...... ഞാനുച്ചക്ക് ക്യാന്റീനീന്ന് ശെരിക്ക് തട്ടിയിട്ടാ പൊന്നേ.... " ഗിരിജ ചേച്ചീ ഞാൻ ചോറുണ്ണുന്നതും നോക്കിയെന്റെ അടുത്ത് തന്നെ നിന്നു. "ചേച്ചീ.... ഇത് കഴിച്ചേ........ " ഞാനൊരുരുള ചോറ് ഗിരിജ ചേച്ചീടെ വായിലേക്ക് നീട്ടിക്കൊണ്ട് പറഞ്ഞു. ഗിരിജ ചേച്ചിയത് രുചിയോടെ ചവച്ചരച്ച് കഴിച്ചു. "ഇതും കൂടി കഴിച്ചേ....... " ഞാനൊരുരുള ചോറ് കൂടി ഗിരിജ ചേച്ചീടെ വായിലേക്ക് വെച്ചു കൊടുത്തു. "ഇനി ചേച്ചി വാരി തരാം കൊച്ചിന്.... " ഗിരിജ ചേച്ചിയാ പാത്രത്തിൽ നിന്ന് മീൻ കറിയും പയറ് തോരനുമൊക്കെ കൂട്ടിയിളക്കി ഉരുളയാക്കി എന്റെ വായിൽ വെച്ചു തന്നു. ഞാനത് കൊതിയോടു കൂടി ഗിരിജ ചേച്ചീടെ കയ്യിൽ നിന്നും വാങ്ങി കഴിച്ചു. ഗിരിജ ചേച്ചി കുറച്ചു തവണ കൂടി ചോറുരുളയുരുട്ടി വായിൽ വെച്ചു തന്നു. ഞങ്ങളങ്ങനെ അങ്ങോട്ടുമിങ്ങോട്ടും ചോറ് വാരിക്കൊടുത്ത് കഴിക്കുകയും കഴിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു. എന്തായാലും ഗിരിജ ചേച്ചി എന്നെക്കൊണ്ടാണ് കൂടുതൽ ചോറും തീറ്റിച്ചത്. "ഇച്ചിരി കൂടി ചോറെടുക്കട്ടെ കൊച്ചേ.... " ഞാനാ ചോറ് മുഴുവൻ കഴിച്ചു കഴിഞ്ഞപാടെ ഗിരിജ ചേച്ചിയെന്നോട് ചോദിച്ചു. "മതി ചേച്ചീ...... വയറ് നെറഞ്ഞു...... " "എന്നാ ആ പാത്രവൊക്കെ അവിടെ വെച്ചേര് കൊച്ചേ...... എന്നിട്ട് പോയി കൈ കഴുകിക്കോ ഞാനിപ്പോ വന്നേക്കാം...... " "മ്മ്... " ഞാൻ കഴിച്ച പാത്രമൊക്കെ അവിടെ വെച്ചിട്ട് അപ്പുറത്തെ വാഷ് ബെയ്‌സണിൽ ചെന്നു കയ്യും മുഖവുമൊക്ക കഴുകി. ഗിരിജ ചേച്ചിയാ പാത്രങ്ങളൊക്കെ ഒതുക്കി വെച്ചിട്ട് വാഷ് ബെയ്‌സണിൽ വന്ന് കയ്യും മുഖവുമൊക്കെ കഴുകി. "പൊന്നൂസേ ..... ചേച്ചിയിപ്പോ വരാവേ..... " ഗിരിജ ചേച്ചി ധൃതിയിൽ

💬 Comments

View all comments