Chapter Title : ഗിരിജ ചേച്ചിയും ഞാനും 10 [Aromal]
കഴിഞ്ഞ് ചേച്ചീ "
"ഞാൻ നല്ല പ്രായത്തിൽ കല്യാണം കഴിച്ചാരുന്നെങ്കിൽ എനിക്കിപ്പോ ഈ പ്രായവൊള്ള ഒരു കൊച്ചുണ്ടായേനെ "
"ഞാനും ചേച്ചീടെ കൊച്ചു തന്നെയല്ലേ പിന്നെന്നാ... "
"അതുകൊണ്ടല്ലേ ചേച്ചിയിങ്ങനെ സ്നേഹിക്കുന്നേ.. "
"അതെന്നാ ചേച്ചി താമസിച്ചു കെട്ടിയെ.....?എന്തേലും പ്രശ്നം ഉണ്ടാരുന്നോ "
"മ്മ്.... ഒണ്ടാരുന്നു കൊച്ചേ.... ജാതകത്തിൽ ചെറിയ ദോഷവൊണ്ടാരുന്നു അതുകൊണ്ട് കല്യാണവൊന്നും ശെരിയായില്ല പിന്നെ കൊറേ നാള് വഴി പാടും മറ്റുമൊക്കെയായി കൊറേ നാള് പോയി.... അങ്ങനെ അവസാനവാ ഇതിയാന്റെ ആലോചന വന്നത് "
"അന്നാരം പുള്ളിക്ക് ചേച്ചീടെ ജാതക ദോഷമൊക്കെ അറിയില്ലാരുന്നോ "
"മ്മ്.... എല്ലാം അവരോട് പറഞ്ഞാരുന്നു.... പക്ഷെ അവർക്കത് കൊഴപ്പമില്ലെന്നു പറഞ്ഞു പകരം സ്ത്രീധനം കൊറച്ചു കൂട്ടി ചോദിച്ചു. അതിയാന്റെ വീട്ടുകാർക്ക് വലിയ സാമ്പത്തികം ഒന്നുമില്ലാത്തവരായിരുന്നു. ഇനിയും നിന്നാ എന്റെ കല്യാണം നടക്കില്ലെന്ന് തോന്നിയത് കൊണ്ട് അവര് പറയുന്ന സ്ത്രീധനവും കൊടുത്തു വീട്ടുകാര് തന്നെ എന്നെ അതിയാനെക്കൊണ്ട് കെട്ടിച്ചു. വീട്ടികാരെ പറഞ്ഞിട്ട് കാര്യവില്ല ഞാനെത്ര നാളിങ്ങനെ കെട്ടാതെ നിക്കും അത് കൊണ്ട് എല്ലാം അറിഞ്ഞുകൊണ്ട് എന്നെ കെട്ടിക്കോളാവെന്നു പറഞ്ഞു വന്നപ്പോൾ വീട്ടുകാർക്കും അത് സമ്മതവായിരുന്നു .എനിക്ക് പിന്നെ അങ്ങേരുടെ മുൻപിൽ കഴുത്തു നീട്ടി കൊടുക്കേണ്ടി വന്നു "
"പുള്ളിക്ക് ചേച്ചീനെക്കാളും ഒരു പാട് പ്രായ വ്യതാസം ഉണ്ടാരുന്നല്ലേ "
"മ്മ്.... അതേ കൊച്ചേ.... എന്റെ അപ്പോഴത്തെ അവസ്ഥയിൽ ഞാൻ പിന്നെ പ്രായവൊന്നും നോക്കീല്ല.... എനിക്കാരെയേലും ഒന്ന് കെട്ടിയാ മതിയെന്നേ ഉണ്ടാരുന്നുള്ളു "
"ചേച്ചീനേം അങ്ങേരേം കണ്ടാ അപ്പനും മകളുവാണെന്നേ തോന്നുവൊള്ളൂ.... ചേച്ചിക്കങ്ങനെ തോന്നീട്ടില്ലേ "
"എന്നാ ചെയ്യാനാ കൊച്ചേ..... അതിയാന് ബന്ധപ്പെടാൻ പറ്റികേലെങ്കിൽ വേണ്ട..... ഈ നശിച്ച കുടിയൊക്കെ നിർത്തി എന്നോടിച്ചിരി സ്നേഹത്തോടെ പെരുമാറിയാലെങ്കിലും മതിയാരുന്നു അങ്ങേർക്കതിനും കഴീകേലാ തൊട്ടതിനും പിടിച്ചതിനുമെല്ലാം കുറ്റം പിന്നെയെന്റെ വീട്ടുകാരെ തെറി.... കുടിച്ചിട്ട് വന്നാ പിന്നെ പറയുകേം കൂടി വേണ്ട തെറീടെ പൂരവാരിക്കും പിന്നെ "
"സാരവില്ല. .....ചേച്ചിയതൊന്നും ശ്രദ്ധിക്കാൻ പോകണ്ട...... അപ്പോ കൊഴപ്പാവില്ലലോ "
"കൊച്ചിനറിയാവോ...... ഈ വീട് പോലും എന്റെ വീട്ടുകാരുടെ പൈസക്കാ പണിതത് എന്നേച്ചാണ് അതിയാനെന്നെ ഇവിടെ കെടന്നു തെറി പറയുന്നത്.....
💬 Comments
View all comments