Chapter Title : ഗിരിജ ചേച്ചിയും ഞാനും 11 [Aromal]
പറഞ്ഞു. ഞാൻ കുറച്ചു നേരം ഗിരിജ ചേച്ചീടെ കൊച്ചിന്റെ കൂടെയാ റിമോട്ട് കാറോടിച്ചു കളിച്ചു.
" എടീ ..... ആ താക്കോലിങ്ങോട്ട് എടുത്തോണ്ട് വാ പൊന്നൂസ് കോളേജ് വിട്ട് വന്നു......"
ചേട്ടൻ അവിടെയിരുന്നു വിളിച്ചു പറഞ്ഞു.
"പൊന്നൂസേ..... പോയി വേഷവൊക്കെ മാറീട്ട് വാ......... പൊന്നൂസിന് വേണ്ടി ഇലയടയൊക്കെ ഗിരിജ ഒണ്ടാക്കി വെച്ചിട്ടൊണ്ട്.... "
ചേട്ടൻ എന്നോടായി പറഞ്ഞു. ആഹാ അപ്പോ അതാരുന്നു ഗിരിജ ചേച്ചി വൈകുന്നേരം ഞാൻ വരുമ്പോ ഉണ്ടാക്കി വെച്ചേക്കാവെന്ന് പറഞ്ഞ സാധനം അമ്പടി കള്ളീ..... ഞാൻ മനസ്സിലോർത്തു. അച്ഛനും അമ്മയും ജോലിക്കു പോയിട്ട് വരാൻ താമസിക്കുന്നതുകൊണ്ട് മിക്കവാറും എന്റെ വൈകുന്നേരത്തെ കാപ്പി കുടിയൊക്കെ ഗിരിജ ചേച്ചീടെ വീട്ടീന്ന് തന്നെയാണ് . ഗിരിജ ചേച്ചിയപ്പോളേക്കും എന്റെ വീടിന്റെ താക്കോലുമായി ഒരു ചെറു പുഞ്ചിരിയോടെ മന്ദം മന്ദം തിണ്ണയിലേക്ക് നടന്നു വന്നു. നൈറ്റി ഒരല്പം പൊക്കി അരയിൽ കുത്തി വെച്ചോണ്ടാണ് ഗിരിജ ചേച്ചീടെ വരവ് ഞാനാദ്യം നോക്കിയത് ഗിരിജ ചേച്ചിടെ ആ വെള്ളിപ്പാദസരങ്ങളും സ്വർണ്ണ മിഞ്ചിയും അണിഞ്ഞ കാലുകളിലേക്കായിരുന്നു. ഗിരിജ ചേച്ചി താക്കോലുമായി വന്ന് ആ തിണ്ണയുടെ സ്റ്റെപ്പിൽ കാലും നീട്ടിയിരുന്നു. ചേട്ടൻ തിണ്ണയിൽ തന്നെ കസേരയിൽ ഇരിപ്പുണ്ട് അതുകൊണ്ട് തന്നെ എനിക്ക് ഗിരിജ ചേച്ചീടെ കാലുകളിലേക്ക് അധികനേരം നോക്കി നിക്കാൻ കഴിഞ്ഞില്ല. ഞാനാ കാറിന്റെ റിമോട്ട് ഗിരിജ ചേച്ചീടെ കൊച്ചിന്റെ കയ്യിൽ കൊടുത്തിട്ട് ഗിരിജ ചേച്ചീടെ അടുത്തേക്ക് ചെന്നു.
"ഇന്നാ പൊന്നൂസേ....... പോയി ബായിഗൊക്കെ കൊണ്ടെ വെച്ച് ഉടുപ്പൊക്കെ മാറീട്ട് വാ....... ഗിരിജ ചേച്ചീ നല്ല ചൂട് ഇലയട ഉണ്ടാക്കി വെച്ചിട്ടൊണ്ട്......"
ഗിരിജ ചേച്ചിയാ താക്കോലെന്റെ
💬 Comments
View all comments