Chapter Title : ഗിരിജ ചേച്ചിയും ഞാനും 11 [Aromal]
വലിയ ഇഷ്ടമാണ്. കാരണം വേറൊന്നുമല്ല അവന്റെ ഇഷ്ടത്തിന് തുള്ളാൻ അവിടെ ഞാൻ മാത്രമേ ഉള്ളൂ അതുകൊണ്ട് തന്നെ അവനു ഗിരിജ ചേച്ചിയേക്കാളും അടുപ്പം ഞാനുമായിട്ടാണ്. ചേട്ടൻ നല്ല ഉറക്കമായതുകൊണ്ട് ഞാൻ പുള്ളിയോട് പോകുവാണെന്നു പറയാൻ നിന്നില്ല. ഗിരിജ ചേച്ചിയെന്റെ കൂടെ മുറ്റം വരെ വന്നു.
"ചേച്ചീ.... ..ഞാൻ പോകുവാണേ.... "
"..മ്മ്.... ആയിക്കോട്ടെ പൊന്നൂ.... "
ഞാൻ ഗിരിജ ചേച്ചിയോടും പറഞ്ഞിട്ട് വീട്ടിലേക്ക് പോയി.ഞാൻ വീട്ടിൽ ചെന്ന് അൽപ സമയത്തിന് ശേഷം അച്ഛനും അമ്മയും ജോലിയൊക്കെ കഴിഞ്ഞു വീട്ടിൽ വന്നിരുന്നു. ഞാനൊരു കുളിയൊക്കെ കഴിഞ്ഞു കുറച്ചു നേരം ടീവിയൊക്കെ കണ്ടുകൊണ്ടിരുന്നു. രാത്രി ഗിരിജ ചേച്ചി അമ്മയെ ഫോൺ വിളിച്ച് നാളെയെനിക്ക് ക്ലാസ്സില്ലാത്തതുകൊണ്ട് എന്നെയും കൂട്ടിക്കൊണ്ട് ബാങ്കിൽ പോകുന്ന കാര്യമൊക്കെ പറഞ്ഞു അമ്മയത് സമ്മതിക്കുകയും ചെയ്തു അല്ലെങ്കിലും ഗിരിജ ചേച്ചിയൊരു കാര്യം ആവശ്യപ്പെട്ടാൽ എന്തായാലും എന്റെ അച്ഛനോ അമ്മയോ അത് പറ്റില്ലെന്ന് ഒരിക്കലും പറയില്ല കാരണം അത്രക്കും നല്ലയൊരു ബന്ധമാണ് ഞങ്ങള് രണ്ട് വീട്ടുകാരും തമ്മിലുണ്ടായിരുന്നത്. ഗിരിജ ചേച്ചി ഫോൺ വെച്ച് കഴിഞ്ഞ് അമ്മയെന്നോട് നാളെ ഗിരിജ ചേച്ചീടെ കൂടെ
ബാങ്ക് വരെ ചെല്ലണമെന്ന് പ്രത്യേകം പറയുകയും ചെയ്തു. പിന്നെ വേറൊരു കാര്യം കൂടിയുണ്ട് ഗിരിജ ചേച്ചി ആദ്യമായിട്ടാണ് എന്റെ ബൈക്കിന്റെ പുറകിൽ കയറാൻ പോകുന്നത്. ഗിരിജ ചേച്ചിയെയും പുറകിലിരുത്തി നാളെ ടൗണിലൂടെ ബൈക്കിൽ പോകുന്ന കാര്യമോർത്തപ്പോൾ എനിക്ക് വല്ലാത്ത രോമാഞ്ചം തോന്നി. ഞാനെന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് ഒരു പെണ്ണിനേയും കൊണ്ട് ബൈക്കിൽ പോകാൻ പോകുന്നത് അതും ഞാൻ സ്നേഹിക്കുന്ന എന്റെ പെണ്ണിന്റെ കൂടെ... അത്താഴമൊക്കെ കുടിച്ചു കഴിഞ്ഞു
💬 Comments
View all comments