Chapter Title : ഗിരിജ ചേച്ചിയും ഞാനും 11 [Aromal]
ചേച്ചീ...... ചേച്ചിയെന്റെ മഹാറാണി തന്നെയാ..... "
"......ഹഹഹഹ........ ഈ കൊച്ചിന്റെയൊരു കാര്യം......... ഞാനെന്നാ പൊക്കോട്ടെ കൊച്ചേ... പാത്രം കൊറേ കഴുകാൻ കെടക്കുന്നുണ്ട്.... ഞാൻ പണിയൊക്കെ തീർത്തു ഒരുങ്ങി ഇങ്ങോട്ട് വന്നേക്കാം....കൊച്ചെന്നാ തുണി അലക്കിക്കോ...... "
"..എന്നാ പണിയൊക്കെ തീർത്തിട്ട് വാ ചേച്ചീ... "
"....മ്മ്... വന്നേക്കാം കൊച്ചേ....... "
ഗിരിജ ചേച്ചി എന്നോട് പറഞ്ഞിട്ട് വീട്ടിലേക്ക് പോയി. ഞാൻ ബാക്കിയുള്ള തുണിയും കൂടി അലക്കാൻ തുടങ്ങി. ഗിരിജ ചേച്ചി പാത്രം കഴുകുന്നത് എനിക്കിവിടെ നിന്നു നോക്കിയാൽ നല്ലോണം കാണാം. പാത്രം കഴുക്കൊക്കെ കഴിഞ്ഞിട്ട് ഗിരിജ ചേച്ചി അകത്തേക്ക് പോയി. ഞാൻ തുണിയൊക്കെ അലക്കി ഊരിപിഴിഞ്ഞു എല്ലാം അഴയിൽ ഉണങ്ങാൻ വിരിച്ചിട്ടു. തുണിയലക്കൊക്കെ കഴിഞ്ഞപ്പോളേക്കും ഞാൻ നല്ല രീതിയിൽ തന്നെ വിയർത്തിരുന്നു ഞാൻ പിന്നെയൊരു കുളിയൊക്കെ കഴിഞ്ഞു കുറച്ചു നേരം ഒന്ന് മയങ്ങി. ഇടയ്ക്കെപ്പോഴോ കണ്ണ് തുറന്നപ്പോഴാണ് ഞാൻ ഗിരിജ ചേച്ചീടെ കൂടെ ബാങ്കിൽ പോകുന്ന കാര്യമോർത്തത് ഞാനുടനെ ഫോൺ എടുത്ത് സമയം നോക്കി
പന്ത്രണ്ടര ആവുന്നതേ ഉള്ളൂ. ഞാനെന്തായാലും ഗിരിജ ചേച്ചി വരുമ്പോളേക്കും ചോറൊക്കെ ഉണ്ടിട്ട് റെഡി ആയി നിന്നേക്കാമെന്നു വെച്ചു. അമ്മ രാവിലെ ചോറും കറിയുമൊക്കെ ഉണ്ടാക്കിയിട്ടാണ് ജോലിക്ക് പോകുന്നത്. ഞാനടുക്കളയിൽ ചെന്ന് ചോറും കറിയുമൊക്കെ വിളമ്പി കഴിച്ചു. ഞാൻ ചോറൊക്കെ ഉണ്ട് കഴിഞ്ഞിട്ട് വീടിന്റെ തിണ്ണയിലേക്ക് വന്ന് ഗിരിജ ചേച്ചി അവിടെയെങ്ങാനും ഉണ്ടോയെന്ന് നോക്കി പക്ഷെ ഗിരിജ ചേച്ചീനെ അവിടെയെങ്ങും കണ്ടില്ല പുള്ളിക്കാരൻ തിണ്ണയിലിരിക്കുന്നുണ്ട് എന്നെ കണ്ടതോടെ അങ്ങോട്ട് വരാൻ പുള്ളി കൈ കൊണ്ട് ആംഗ്യം കാണിച്ചു. ഞാൻ വീടിന്റെ മുൻവശത്തെ കതക് ചാരിയിട്ടിട്ട്
💬 Comments
View all comments