Chapter Title : ഗിരിജ ചേച്ചിയും ഞാനും 11 [Aromal]
മാറി നിന്നതുകൊണ്ട് ഗിരിജ ചേച്ചി ഇറങ്ങി വന്നപ്പോൾ എന്നെ കണ്ടില്ല ഗിരിജ ചേച്ചി അവിടെ നിന്നുകൊണ്ട് ചുറ്റുമൊന്നു നോക്കി ഗിരിജ ചേച്ചിയെന്നെ കാണാത്തതുകൊണ്ടാണ് നോക്കുന്നതെന്നു മനസ്സിലായതോടെ ഞാനവിടെ നിന്നു ഗിരിജ ചേച്ചീനെ കൈ ഉയർത്തി കാണിച്ചു അപ്പോളാണ് ഗിരിജ ചേച്ചിയെന്നെ കണ്ടത്. ഞാൻ വേഗം ഹെൽമെറ്റും എടുത്തു വെച്ച് ബൈക്കും ഓണാക്കി ഗിരിജ ചേച്ചീടെ അടുത്തേക്ക് ചെന്നു.
"..ഞാൻ പെട്ടെന്ന് നോക്കിയപ്പോ കൊച്ചിനെ കണ്ടില്ല...... ഞാനോർത്തു കൊച്ചിനി എങ്ങോട്ടേലും പോയി കാണുവെന്നു.... "
"ചേച്ചീനെയിവിടെ ഒറ്റക്ക് ആക്കീട്ട് ഞാൻ പോകുവോ......"
"....മ്മ്... എന്നായിനി നമുക്ക് പോയേക്കാം .... "
".......പാദസരമെടുത്തോ ചേച്ചീ......??? "
"..മ്മ്... അതൊക്കെയെടുത്തു കൊച്ചേ..... വാ ഇനി പോയേക്കാം...... ചേച്ചി കേറട്ടെ... .. "
"..കേറിക്കോ ചേച്ചീ..... "
ഗിരിജ ചേച്ചിയെന്റെ തോളിൽ പിടിച്ചുകൊണ്ട് ബൈക്കിന്റെ പുറകിൽ ചെരിഞ്ഞു കയറിയിരുന്നു.
"..ഇരുന്നോ ചേച്ചീ.... "
"..മ്മ്... ഇരുന്നു .... "
ഞാൻ ഗിരിജ ചേച്ചീനേം പിന്നിലിരുത്തി ബൈക്ക് മുന്നോട്ടെടുത്തു. ബാങ്കിന്റെ മുന്നിൽ നിന്നും ഞങ്ങൾ വീണ്ടും മെയിൻ റോഡിലേക്ക് കയറി വെയിലിന്റെ ചൂട് മുൻപത്തേക്കാളും അല്‌പം കൂടി കുറഞ്ഞിട്ടുണ്ട് എന്നാലും റോഡിലെ തിരക്കിന് വലിയ കുറവൊന്നുമില്ല. ഗിരിജ ചേച്ചി എന്നോട് എന്തോ പറയുന്നപോലെ എനിക്ക് തോന്നി ടൗണിലെ വണ്ടികളുടെ ശബ്ദവും പിന്നെ ഹെൽമെറ്റും വെച്ചിരിക്കുന്ന കൊണ്ട് ഒന്നും കേക്കാൻ പറ്റുന്നില്ല ഞാൻ മെയിൻ റോഡിന്റെ തിരക്ക് കുറഞ്ഞ ഒരു സൈഡിൽ ബൈക്ക് നിർത്തി ഹെൽമെറ്റ് ഊരി.
"....എന്നാ ചേച്ചീ പറഞ്ഞേ.... എനിക്കൊന്നും കേക്കാൻ പറ്റിയില്ല.. "
"..പൊന്നൂസേ നമുക്കേതേലും ബേക്കറിയിൽ കേറി വെല്ലോം കഴിച്ചാലോ....
💬 Comments
View all comments