Chapter Title : ഗിരിജ ചേച്ചിയും ഞാനും 11 [Aromal]
വീണ്ടും മെയിൻ റോഡിലൂടെ യത്ര തുടർന്നു. പച്ചക്കറി കടയെത്തിയപ്പോൾ ഞാനതിന്റെ സൈഡിലേക്ക് ബൈക്ക് ഒതുക്കി.
"..പൊന്നൂസിവിടെ ഇരുന്നോ ചേച്ചിയിപ്പോ മേടിച്ചോണ്ട് വരാം......ഇന്നാ ഇത് പിടിച്ചോ... "
ഗിരിജ ചേച്ചി ബേക്കറിയിൽ നിന്നു വാങ്ങിയ പാർസൽ എനിക്ക് തന്നിട്ട് പച്ചക്കറി കടയിലേക്ക് കയറി. റോഡിനു സൈഡിൽ തന്നെയാണ് പച്ചക്കറി കടയും. ഞാൻ ഗിരിജ ചേച്ചിയേയും നോക്കി അതിന്റെ മുന്നിൽ തന്നെ ബൈക്കിലിരുന്നു. ഗിരിജ ചേച്ചി പോയി അധികം വൈകാതെ തന്നെ പച്ചക്കറിയും വാങ്ങി തിരിച്ചു വന്നു.
"..മേടിച്ചോ ചേച്ചീ..... "
"..മ്മ്.... ഇവിടത്തെ നല്ല പച്ചക്കറിയാ കൊച്ചേ .... ഒരു സാധനം പോലും കേടില്ല......ആ കൂടിങ്ങോട്ട് താ....... ഇനി ഞാൻ പിടിച്ചോളാം... "
ഗിരിജ ചേച്ചി എന്റെ കയ്യിൽ തന്നിട്ട് പോയ കൂട് തിരികെ മേടിച്ചിട്ടു പറഞ്ഞു.
"..ഇനിയൊന്നുവില്ലല്ലോ ചേച്ചീ മേടിക്കാൻ....."
"..ഇല്ല കൊച്ചേ.... ഇനി നേരെ വീട്ടിലോട്ട് പോയേക്കാം "
"..മ്മ്... എന്നാ കേറിക്കോ ചേച്ചീ.... "
ഗിരിജ ചേച്ചി പച്ചക്കറിയും ബേക്കറിയിൽ നിന്നു വാങ്ങിയ പാർസലുമൊക്കെ കയ്യിൽ പിടിച്ചുകൊണ്ട് എന്റെ ബൈക്കിന്റെ പുറകിൽ കയറിയിരുന്നു.
"..പോകാ ചേച്ചീ..... "
"..മ്മ്... പോയേക്കാം ... "
ഞാൻ ബൈക്ക് സ്റ്റാർട്ട് ചെയ്ത് മെയിൻ റോഡിലേക്ക് കയറ്റി വീണ്ടും യത്ര തുടർന്നു. ഗിരിജ ചേച്ചീ ഇടതു കൈകൊണ്ട് കൂടൊക്കെ മടിയിലേക്ക് ചേർത്തു പിടിച്ചിട്ട് വലതു കൈകൊണ്ട് എന്റെ വയറിൽ ചുറ്റിപ്പിടിച്ചിരുന്നു. വെയിലനിപ്പോഴും കാര്യമായ കുറവൊന്നുമില്ല റോഡിലെ തിരക്കും ചെറുതായി കൂടിയിട്ടുണ്ട് പക്ഷെ ടൗൺ കഴിഞ്ഞു കഴിഞ്ഞാൽ പിന്നെ വലിയ തിരക്കില്ല. കുറച്ചു നേരത്തെ തിരക്കും ചൂടും സഹിച്ചാണെങ്കിലും ഞങ്ങളൊരു
💬 Comments
View all comments