Chapter Title : ഗിരിജ ചേച്ചിയും ഞാനും 11 [Aromal]
വിളിച്ചു. അഞ്ചാറു റിങ്ങുകൾക്ക് ശേഷം ഗിരിജ ചേച്ചി ഫോണെടുത്തു.
ഗിരിജ ചേച്ചി : പൊന്നൂസേ എവിടെയാ ക്ലാസ്സിലാണോ ?
ഞാൻ : ക്യാന്റീനിലാ ചേച്ചീ.. .. .... ചോറുണ്ണാൻ വന്നതാ.... ഞാനിപ്പോഴാ ചേച്ചീടെ മിസ്ഡ് കോള് കണ്ടത്.....
ഗിരിജ ചേച്ചി : മ്മ്.... എനിക്ക് തോന്നിയാരുന്നു....... ഉച്ച കഴിഞ്ഞു ക്ലാസ്സൊണ്ടോ കൊച്ചേ....
ഞാൻ : ഉണ്ട് ചേച്ചീ....... അതെന്നാ അങ്ങേരു എങ്ങോട്ടേലും പോയോ.......
ഗിരിജ ചേച്ചി : അതിയാനിവടെ തന്നെയൊണ്ട് കൊച്ചേ..... ഞാൻ വിളിച്ചതേ പൊന്നൂന് ഉച്ചകഴിഞ്ഞു ക്ലാസ്സെങ്ങാനും ഇല്ലെങ്കിൽ എന്റെ കൂടെ ബാങ്കിൽ വരെയൊന്നു വരാവോന്നു ചോദിയ്ക്കാൻ വേണ്ടീട്ടാരുന്നു ......... പൊന്നൂന്റെ കൂടെ ബൈക്കിനങ്ങു പോകുവാണേൽ എനിക്ക് എളുപ്പമുണ്ടല്ലോ..... അല്ലെങ്കിൽ ചേച്ചി വീട്ടീന്ന് റോഡ് വരെ നടക്കണം...... പിന്നെ അവിടെന്നു ബസേൽ കേറി പോണം അങ്ങനെ വല്ലാത്ത മടുപ്പാ കൊച്ചേ...

ഞാൻ : സ്വർണ്ണ പാദസരം ബാങ്കീന്ന് എടുക്കാൻ പോകാനാണോ ചേച്ചി.. ?
ഗിരിജ ചേച്ചി : മ്മ്...... അതേന്നേ ..... കൊച്ചിന് ക്ലാസ്സുണ്ടെങ്കിൽ ഞാൻ തന്നെ പൊക്കോളാം..
ഞാൻ : തന്നെ പോകണ്ട ചേച്ചീ ഞാനും വരാം..... ഉച്ച കഴിഞ്ഞത്തെ ക്ലാസ് കട്ട് ചെയ്താ പോരെ.......
ഗിരിജ ചേച്ചി : അതൊന്നും വേണ്ട കൊച്ചേ..... ഇനിയിപ്പോ അതിന് വേണ്ടി ക്ലാസ് കളയുകയൊന്നും വേണ്ട..... ഞാൻ പൊക്കോളാം....
ഞാൻ : ഓഹ്...... അത് സാരവില്ല ചേച്ചീ.... ഞാനും കൂടി വരാം....... ചേച്ചി തന്നെ പോകണ്ട....... ഉച്ച കഴിഞ്ഞൊരു ദിവസം ക്ലാസ്സിൽ കേറിയില്ലെന്നു വെച്ച് വലിയ കുഴപ്പമൊന്നുമില്ല....
ഗിരിജ ചേച്ചി : അതൊന്നും വേണ്ട കൊച്ചേ....... വെറുതെ
💬 Comments
View all comments