Chapter Title : ഗിരിജ ചേച്ചിയും ഞാനും 12 [Aromal]
ഡെപ്പി വാങ്ങി തുറന്നു നോക്കി അടുക്കളയിലെ ബൾബിന്റെ വെളിച്ചം ആ പാദസരങ്ങളിൽ തട്ടി പ്രതിഫലിച്ചപ്പോൾ എന്റെ കണ്ണുകൾ ഒരു നിമിഷം മങ്ങി പോയി. ഞാനതിൽ നിന്നും ഒരു പാദസരമെടുത്ത് അതിന്റെ തിളക്കവും ഭംഗിയുമൊക്കെയൊന്നു നോക്കി ആസ്വദിച്ചു അടുക്കളയിലെ ബൾബിന്റെ വെളിച്ചത്തതിൽ ഗിരിജ ചേച്ചിയുടെ സ്വർണ്ണ പാദസരം പള പളാന്ന് തിളങ്ങി.
"...ഇഷ്ടവായോ പൊന്നൂ........ "
"...മ്മ്...... ഇനിയിത് പണയം വെക്കണ്ട ചേച്ചീ.......... ഇതിനി ചേച്ചീടെ കാലിൽ തന്നേ കെടന്നാ മതി..... "
"...ഇല്ല പൊന്നൂ..... ചേച്ചിയിനിയിത് പണയം വെക്കുന്നില്ല...... "
"....ഇതല്ല...... ചേച്ചീടെ മേത്ത് കെടക്കുന്നതൊന്നും ഇനി അങ്ങേർക്ക് പണയം വെക്കാൻ കൊടുക്കണ്ട......... "
"...ഇല്ലന്നെ....... ഇനിയൊന്നും കൊടുക്കുന്നില്ല......... കൊടുത്താലൊള്ള കാര്യം എനിക്ക് ശെരിക്ക് മനസ്സിലായി....... "
"....മ്മ്...... അതാ ചേച്ചീ നല്ലത്........ എന്റെ ഗിരിജാമ്മ എല്ലാ ആഭരണങ്ങളും ഇട്ട് ഒരു മഹാറാണിയെപ്പോലെ നടക്കുന്ന കാണാനാ എനിക്കിഷ്ടം...... "
"....അങ്ങനെയല്ലേ പൊന്നൂ ചേച്ചി നടക്കുന്നേ...... "
".......മ്മ്....... എന്നാലും ചേച്ചീടെ കാലേലൊരു സ്വർണ്ണ പാദസരത്തിന്റെ കൊറവ് കൂടിയൊണ്ടാരുന്നു......... ഇപ്പോ അതും മാറി....... "
"....എന്റെ വാവക്കുട്ടിക്കിപ്പോ സന്തോഷവായില്ലേ...... "
".........മ്മ്......... ഇത് ഞാൻ ചേച്ചീടെ കാലിലിട്ടു തരുന്നത് നമുക്കൊരു ചടങ്ങായിട്ട് നടത്തിയാലോ..... "
"...ഹഹഹഹ..... ചടങ്ങോ....... ഈ വാവയിതെന്നതൊക്കെയാ ഈ പറയുന്നേ...... "
"...അതൊക്കെയൊണ്ട്...... ചേച്ചിയിതൊന്നു പിടിച്ചേ....... ഞാനിപ്പോ വരാം...... "
ഞാനെന്റെ കയ്യിലിരുന്ന സ്വർണ്ണ പാദസരവും അതിന്റെ ഡെപ്പിയും ഗിരിജ ചേച്ചിയുടെ കയ്യിൽ കൊടുത്തിട്ട് പറഞ്ഞു.
"...എവടെ പോകുവാ പൊന്നൂ .... "
"....ഇപ്പോ വരാവെന്നേ........ "
ഞാൻ വേഗം പോയി ഡൈനിങ്ങ് ടേബിളിൽ ഇട്ടിരുന്ന ഒരു കസേര എടുത്തോണ്ട് അടുക്കളയിലേക്ക് വന്നു.
"...ഇതെന്തിനാ പൊന്നൂ ഇപ്പോ കസേര എടുത്തോണ്ട് വന്നേ.... "
"...അതൊരു കാര്യത്തിനാ...... ചേച്ചീ കണ്ടോ..... "
ഞാൻ എടുത്തുകൊണ്ട് വന്ന കസേര പായ വിരിച്ചതിന്റെ തൊട്ട് അടുത്തായി തന്നെ കൊണ്ടെയിട്ടു.
"...ഇങ്ങോട്ടിരുന്നേ ചേച്ചീ...... "
ഞാൻ ഗിരിജ ചേച്ചീനെയാ കസേരയിലേക്ക് കൊണ്ടിരുത്തി. ഗിരിജ ചേച്ചി ഞാനെന്തൊക്കെയാ ചെയ്യുന്നെന്ന് മനസ്സിലാകാതെ അന്തം വിട്ട് കസേരയിലിരുന്നു. ഞാൻ ചെന്ന് അടുക്കളയിലെ ലൈറ്റിന്റെ സ്വിച്ച് ഓഫ് ചെയ്ത്
💬 Comments
View all comments