Chapter Title : ഗിരിജ ചേച്ചിയും ഞാനും 12 [Aromal]
"
"...മ്മ്.. അഴിച്ചോ....... "
ഞാൻ ഗിരിജ ചേച്ചിയുടെ വലത്തേ കാല് മടിയിലെടുത്ത് വെച്ചിട്ട് ഇടത്തെ കാലെന്റെ കയ്യിലെടുത്തു പിടിച്ചു.
"...ആദ്യം ഈ കാലിലെ അഴിക്കാം.... "
"...മ്മ്.... "
ഗിരിജ ചേച്ചിയുടെ കാല് ഞാൻ കയ്യിൽ പിടിച്ചു കൊണ്ട് ആ കാലിൽ കിടന്ന വെള്ളി പാദസരത്തിന്റെ കൊളുത്ത് ഞാൻ വായിൽ വെച്ച് പല്ലുകൊണ്ട് കടിച്ചകത്തി.
"...കൊളുത്ത് അകത്തിയോ പൊന്നൂ..... "
"..മ്മ്.... അകത്തി ചേച്ചി..... ഇച്ചിരി ബലവാരുന്നു... "
ഞാൻ ആ പാദസരത്തിന്റെ കൊളുത്തഴിച്ചിട്ട് ഗിരിജ ചേച്ചീടെ കാലിൽ നിന്നൂരിയെടുത്തു.
"...പൊന്നൂസേ..... അതൊന്ന് കാണിച്ചേ..... "
"..ഇന്നാ ചേച്ചീ.... "
ഗിരിജ ചേച്ചി എന്റെ കയ്യിൽ നിന്നാ പാദസരം വാങ്ങി തിരിച്ചും മറിച്ചുമൊക്കെ നോക്കി.
"... ഇതിന്റെ തെളക്കവൊക്കെ പോയല്ലേ പൊന്നൂസേ.... "
"....ഇത് മേടിച്ചിട്ട് കൊറേ ആയില്ലേ ചേച്ചീ അതാ..... "
ഞാൻ ഗിരിജ ചേച്ചിയുടെ ഇടത്തെ കാലെൻറെ മടിയിലെടുത്തു വെച്ചിട്ട് വലത്തേ കാലെടുത്തു കയ്യിൽ പിടിച്ചു ഇനി ആ കാലിലെ പാദസരം കൂടിയേ ഊരാനുള്ളൂ.
"..പൊന്നൂസേ പല്ല് പോകാതെ നോക്കണേ... "
"..മ്മ്.... കൊഴപ്പവില്ല ചേച്ചീ..... "
ഗിരിജ ചേച്ചിയുടെ വലത്തേ കാലിലെ പാദസരവും ഞാൻ വായിൽവെച്ച് കൊളുത്തകത്തി ഊരിയെടുത്തു.
"..അതും ഇങ്ങ് കാണിച്ചേ പൊന്നൂ.... "
ഗിരിജ ചേച്ചീ ആ പാദസരവും എന്റെ കയ്യിൽ നിന്നു വാങ്ങി നോക്കി.
"...മ്മ്..... രണ്ടിന്റേം തെളക്കം പോയി..... "
ഗിരിജ ചേച്ചി ആ രണ്ട് പാദസരങ്ങളും കയ്യിൽ പിടിച്ചു മാറി മാറി നോക്കിക്കൊണ്ട് പറഞ്ഞു.
"..ഇനിയിപ്പോ അതിലും തിളക്കമുള്ളതല്ലേ എന്റെ ഗിരിജാമ്മ ഇടാൻ പോകുന്നേ....
💬 Comments
View all comments