Chapter Title : ഗിരിജ ചേച്ചിയും ഞാനും 13 [Aromal]
പറഞ്ഞു ഗിരിജ ചേച്ചി പെട്ടെന്ന് എന്റെ കയ്യിൽ ഒരു ചവിട്ടു വെച്ചു തന്നിട്ട് കണ്ണുകൊണ്ട് കൊച്ച് വരുന്നുണ്ടെന്നു ആംഗ്യം കാണിച്ചു ഞാനതോടെ എന്റെ കൈ ഗിരിജ ചേച്ചിയുടെ കാലിൽ നിന്നുമെടുത്തു. ഗിരിജ ചേച്ചിയുടെ കൊച്ച് ഒരു റിമോട്ട് കാറും അകത്തു നിന്ന് എടുത്തോണ്ട് വന്ന് മുറ്റത്തേക്കിറങ്ങി.
".....പൊന്നു ചേട്ടായി ഓടിക്കുന്നൊണ്ടോ....... "
ഗിരിജ ചേച്ചിയുടെ കൊച്ച് ആ കാറിന്റെ റിമോട്ട് എന്റെ അടുത്തേക്ക് കൊണ്ടുവന്നിട്ട് പറഞ്ഞു.
".....കുട്ടനോടിച്ചോ............ ഞാൻ പിന്നെയോടിച്ചോളാം........ "
".....മ്മ്..... എന്നാ ഞാനോടിക്കുവാ... "
ഗിരിജ ചേച്ചിയുടെ കൊച്ച് ആ റിമോട്ട് കാറോണാക്കി മുറ്റത്തൂടെയിട്ട് ഓടിക്കാൻ തുടങ്ങി. ഞാനും ഗിരിജ ചേച്ചിയും അതും കണ്ട് തിണ്ണയുടെ സ്റ്റെപ്പിൽ തന്നെയിരുന്നു. ഇടയ്ക്കിടക്ക് ഞാനവൻ കാണാതെ ഗിരിജ ചേച്ചിയുടെ കാൽപാദത്തിലും കൊലുസ്സിലുമൊക്കെ തൊടുകയും തലോടുകയുമൊക്കെ ചെയ്തുകൊണ്ടിരുന്നു.
"....ഇനിയെപ്പോഴാ പൊന്നൂസേ കുളിയൊക്കെ........ "
".....രാത്രിയായിട്ടേ ഒള്ളൂ ......ചേച്ചീടെ കുളിയൊക്കെ ഇനിയെപ്പോഴാ...... "
"....എന്റെ കുളിയൊക്കെ കൊറച്ചു താമസിക്കും പൊന്നൂസേ ......... അടുക്കളേലെ പണീം കഴിഞ്ഞ് തിന്ന പാത്രവെല്ലാം കഴുകി പെറുക്കി വരുമ്പൊളേക്കും ഒരു നേരവാകും..... "
".......ഇതിന്റെയെടക്ക് സീരിയല് കാണാൻ സമയം കിട്ടുവോ ചേച്ചീ... "
"....മ്മ്...... അതൊക്കെ കിട്ടും...... സീരിയല് ഒരു ദിവസം കണ്ടില്ലേൽ പിന്നെ ഏതാണ്ട് പോലെയാ... എന്നും കണ്ടോണ്ടിരിക്കുന്നതല്ലേ...... "
"......ഹിഹിഹിഹിഹി......... അല്ലേലും പെണ്ണുങ്ങൾക്ക് സീരിയല് വിട്ടൊരു കളിയില്ലല്ലോ.... "
"......ഞങ്ങൾക്കും എന്തേലും രസവൊക്കെ വേണ്ടേ പൊന്നൂസേ..... "
"...മ്മ്....... പിന്നെ വേണ്ടേ........ "
ഞാനും ഗിരിജ ചേച്ചിയുമങ്ങനെ ഓരോ കൊച്ചു വർത്തമാനങ്ങളൊക്കെ പറഞ്ഞ് അവിടെ തന്നെയിരുന്നു പുള്ളിക്കാരനകത്ത് ടീവിയിൽ വാർത്തയൊക്കെ കണ്ടുകൊണ്ടിരിക്കുന്നതുകൊണ്ട് പുറത്തേക്കൊന്നും പിന്നെ വന്നില്ല. ഞാൻ ഗിരിജ ചേച്ചിയുടെ കൊച്ച് കാണാതെ ഇടയ്ക്ക് ആ കാലിൽ തൊടുകയും പിടിക്കുകയുമൊക്കെ ചെയ്തുകൊണ്ടിരുന്നു. മുറ്റത്ത് ഗിരിജ ചേച്ചിയുടെ കൊച്ച് കളിച്ചുകൊണ്ടിരിക്കുന്നതുകൊണ്ട് നൈറ്റിക്കിടയിലൂടെ കയ്യിട്ടുള്ള സാഹസത്തിനു ഞാൻ പിന്നെ മുതിർന്നില്ല.
"........മതി കളിച്ചത്......ഇനി വെല്ലോം പോയിരുന്ന് പടിക്കാൻ നോക്ക് കൊച്ചേ.... "
ഗിരിജ ചേച്ചി മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മോനോടായി പറഞ്ഞു.
".......ഇച്ചിരി നേരം കൂടെ കഴിഞ്ഞിട്ട് പടിച്ചോളാം ഗിരിജാമ്മേ..... "
അവൻ പരുപാടി നിർത്താൻ മനസ്സില്ലാത്തതുപോലെ പറഞ്ഞു.
💬 Comments
View all comments