Chapter Title : ഗിരിജ ചേച്ചിയും ഞാനും 13 [Aromal]
തിന്നേ..... "
ഞാൻ ഗിരിജ ചേച്ചിക്ക് എന്റെ പാത്രത്തിൽ നിന്നും രണ്ട് അച്ചപ്പമെടുത്ത് ഗിരിജ ചേച്ചിക്ക് കൊടുത്തിട്ട് പറഞ്ഞു.
"...ഒരെണ്ണം മതി പൊന്നൂ...... "
"....അത് സാരവില്ല..... ഇത് രണ്ടെണ്ണം തിന്നകൊണ്ട് ഷുഗറൊന്നും വരികേലാ....... ചേച്ചിയിത് തിന്നേ.... "
"...ശോ..... ഈ പൊന്നൂ..... "
ഗിരിജ ചേച്ചിയെന്നെ നോക്കി ചിരിച്ചുകൊണ്ട് ഞാൻ കൊടുത്ത അച്ചപ്പം കറുമുറെ തിന്നാൻ തുടങ്ങി. ഞാൻ ഗ്ലാസ്സിലുണ്ടായിരുന്ന ബാക്കി ചായയും കുടിച്ചിട്ട് ഒരു അച്ചപ്പവും എടുത്ത് കഴിച്ചു.
".....പലഹാരവൊക്കെ ഇഷ്ടപ്പെട്ടോ പൊന്നൂസേ...... "
ഗിരിജ ചേച്ചിയുടെ ആങ്ങളയുടെ കെട്ടിയോള് ഞങ്ങളുടെ അടുത്തേക്ക് വന്നിട്ട് ചോദിച്ചു.
"......മ്മ്........ അടിപൊളി...... "
"...ഞങ്ങളുടെ വീടിന്റെ അടുത്തുള്ള ഒരു കടേന്നു മേടിച്ചതാ......... അവടത്തെയെല്ലാം നല്ല സാധനങ്ങളാ....... "
"....നല്ല രുചിയൊണ്ടല്ലേ പൊന്നൂസേ....... "
ഗിരിജ ചേച്ചി ഒരച്ചപ്പം കൂടി എടുത്ത് തിന്നുകൊണ്ട് പറഞ്ഞു.
"....മ്മ്..... നേരാ ചേച്ചീ..... "
"....ചായ ഒരു ഗ്ലാസ്സ് കൂടിയെടുക്കട്ടെ പൊന്നൂസേ....... "
ഗിരിജ ചേച്ചിയെന്റെ കാലിയായി ഇരിക്കുന്ന ഗ്ലാസ്സിലേക്ക് നോക്കിക്കൊണ്ട് ചോദിച്ചു.
"....മതി ചേച്ചീ...... "
"....മ്മ്.... എന്നാ ഇത് മൊത്തവെടുത്ത് തിന്നേ...... "
"...മ്മ്....... "
ഞാനാ പാത്രത്തിലെടുത്തു വെച്ചിരുന്ന പലഹാരങ്ങളെല്ലാം എടുത്തു കഴിച്ചു. ഗിരിജ ചേച്ചിയും പുള്ളിക്കാരിയും വർത്തമാനമൊക്കെ അവിടെ തന്നെ നിന്നു. എന്റെ മുന്നിലിരുന്ന പാത്രത്തിലെ പലഹാരങ്ങളെല്ലാം ഞാൻ പെട്ടെന്ന് തന്നെ അകത്താക്കി.
"....പിള്ളേരായാൽ ഇങ്ങനെ വേണം........ ഒരു സാധനം പോലും മിച്ചം വെക്കാതെ പൊന്നൂസ് കഴിച്ച കണ്ടോ...... "
പുള്ളിക്കാരിയെന്നെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.
"....പൊന്നൂസ് മിടുക്കനല്ലേ....... "
ഗിരിജ ചേച്ചിയും അതേറ്റു പിടിച്ചുകൊണ്ട്
💬 Comments
View all comments