Chapter Title : ഗിരിജ ചേച്ചിയും ഞാനും 13 [Aromal]
ആങ്ങള അവിടെയിരുന്ന മാസിക കൊണ്ട് ദേഹത്തേക്ക് വീശിക്കൊണ്ട് പറഞ്ഞു.
"....മ്മ്..... ഇന്ന് നല്ല ചൂടാരുന്നു.... ഞാൻ കോളേജീന്ന് വെയില് കൊണ്ട് കരിഞ്ഞാ വന്നേ....... "
"....ഇന്ന് മിക്കവാറും രാത്രി മഴ പെയ്യും..... "
ഗിരിജ ചേച്ചി തിണ്ണയിൽ പോയൊന്ന് ആകാശവൊക്കെയൊന്ന് നോക്കിയിട്ട് പറഞ്ഞു. വെയിലൊക്കെ കൊണ്ട് വന്നതുകൊണ്ടായിരിക്കണം എനിക്ക് ചെറിയ ക്ഷീണവും തലവേദനയുമൊക്കെ തോനുന്നുണ്ടാട്ടിരുന്നു. ഗിരിജ ചേച്ചിയുടെ ആങ്ങളയും ഭാര്യയും പിള്ളേരുമൊക്കെ ഉള്ളതുകൊണ്ട് ഇനിയിപ്പോ ഇവിടെ ഇരുന്നിട്ടും കാര്യമൊന്നുമില്ല ഞാനെന്തായാലും ഇനി വീട്ടിലേക്ക് പോയേക്കാമെന്നു വെച്ചു വീട്ടിൽ ചെന്നിട്ട് ഒന്നുറങ്ങണം.
".......ഞാനെന്നാ പോയേക്കുവാ....... "
"....പോകുവാണോ പൊന്നൂസേ.......... കൊറച്ച് കഴിഞ്ഞ് പോകാം..... "
ഗിരിജ ചേച്ചിയുടെ കെട്ടിയോനെന്നെ വീട്ടിലേക്ക് വിടാൻ താൽപര്യമില്ലാത്ത മട്ടിൽ പറഞ്ഞു. വീട്ടിൽ പോയാലും ഞാനൊറ്റയ്‌ക്കേ ഉള്ളുവെന്ന് പുള്ളിക്കറിയാം.
"....ഇച്ചിരി കഴിഞ്ഞിട്ട് പോകാം പൊന്നൂസേ.... "
ഗിരിജ ചേച്ചിയുമെന്നോട് പറഞ്ഞു.
"....ഇല്ല ചേച്ചീ...... ഞാൻ പോയേക്കുവാ......... വെയിലടിച്ചു വന്നകൊണ്ട് നല്ല ക്ഷീണം......... വീട്ടിൽ പോയിട്ടൊന്നു കെടന്നൊറങ്ങണം....... "
"....ആണോ പൊന്നൂസേ....... മ്മ്........ ചേച്ചിയെന്നാ താക്കോലെടുത്തു തരാം...... "
ഗിരിജ ചേച്ചി മുറിയിലേക്ക് പോയി വീടിന്റെ താക്കോലെടുത്തുകൊണ്ട് വന്ന് എന്റെ കയ്യിൽ തന്നു.
".......പൊന്നൂസേ............ഞങ്ങള് പോകാൻ നേരത്ത് അതിലേ വന്നേക്കാം...... "
ഗിരിജ ചേച്ചിയുടെ ആങ്ങള പറഞ്ഞു.
"......മ്മ്........ എന്നാ ഞാൻ പോകുവാ........ ചെന്നിട്ട് ഒന്നൊറങ്ങണം...... "
ഞാൻ വീട്ടിലേക്ക് പോകാനായി അവിടെ നിന്നെഴുന്നേറ്റുകൊണ്ട് പറഞ്ഞു.
"......എങ്കി വീട്ടീ പോയി വിശ്രമിക്ക് പൊന്നൂസേ....... ഞങ്ങളതിലേ വന്നേക്കാം...... "
".......മ്മ്....... "
"....പൊന്നൂസേ പിന്നെ വരണം കേട്ടോ....... "
ഗിരിജ ചേച്ചിയെന്നെ നോക്കിയൊരു പുഞ്ചിരിയോടെ പറഞ്ഞു.
"...മ്മ്....
💬 Comments
View all comments