Chapter Title : ഗിരിജ ചേച്ചിയും ഞാനും 13 [Aromal]
ഇരുട്ട് പടർന്നിരുന്നു . ഞാൻ ഫോണെടുത്തു സമയം നോക്കി മണി ഏഴ് കഴിഞ്ഞു. എന്റെ മുറിയിൽ ഇരുട്ടാണെങ്കിലും വീടിന്റെ മറ്റ് സ്ഥലത്തൊക്കെ ലൈറ്റ് തെളിഞ്ഞു കിടക്കുന്നതു കണ്ടപ്പോൾ അച്ഛനും അമ്മയും ജോലി കഴിഞ്ഞു വന്നെന്നെനിക്ക് മനസ്സിലായി. ഞാനെഴുന്നേറ്റ് എന്റെ മുറിയിലും ലൈറ്റ് ഇട്ടിട്ട് പുറത്തേക്കിറങ്ങി. മുറ്റത്തെല്ലാം മഴവെള്ളം അവിടെയും ഇവിടെയുമൊക്കെയായി കെട്ടി കിടപ്പുണ്ട് ലക്ഷണം കണ്ടിട്ട് നല്ല മഴയായിരുന്നെന്നു തോന്നുന്നു. ഞാൻ ചെരുപ്പിട്ട് മുറ്റത്തേക്കിറങ്ങി ഇപ്പോഴും ചെറുതായി മഴ ചാറുന്നുണ്ട് ഗിരിജ ചേച്ചിയുടെ ആങ്ങളയും കുടുംബവും ഇതിലേ വരുമെന്ന് പറഞ്ഞിട്ട് അവരെയിതുവരെ കണ്ടില്ല . ഞാൻ മുറ്റത്തു നിന്നു ഗിരിജ ചേച്ചിയുടെ വീട്ടിലേക്കു നോക്കിയപ്പോൾ അവര് വന്ന കാറും കാണുന്നില്ല മിക്കവാറും അവര് പോയിക്കാണും എന്നാലും ഇന്നെന്താരിക്കും അവരിതിലേ വരാതെ പോയേ ചിലപ്പോ മഴയൊക്കെ ആയകൊണ്ട് നേരത്തെ പോയിക്കാണും. ഗിരിജ ചേച്ചിയുടെ കൊച്ചും അവരുടെ കൂടെ പോയതുകൊണ്ട് ആ വീടിന്നുറങ്ങിയ അവസ്ഥയാണ് വീടിനു പുറത്തും ആരെയും കാണുന്നില്ല ഞാൻ മുറ്റത്തൂടെ കുറച്ചുനേരം വെറുതെ അങ്ങോട്ടുമിങ്ങോട്ടും വെറുതെ നടന്നു മഴ വീണ്ടും ശക്തിയായി പെയ്യാൻ തുടങ്ങിയതോടെ ഞാനകത്തേക്ക് കയറി. പതിവ് പോലെ അച്ഛനും അമ്മയും സീരിയലിന്റെ മുന്നിൽ തന്നെയായിരുന്നു. എന്നെ കണ്ടപ്പോളാണ് അമ്മ ഗിരിജ ചേച്ചിയുടെ ആങ്ങളയും കുടുംബവും വന്ന കാര്യം പറഞ്ഞത് അവര് വന്നപ്പോ ഞാൻ നല്ല ഉറക്കമായിരുന്നു ഗിരിജ ചേച്ചിയുടെ കൊച്ചും അവരുടെ കൂടെ പോയ കാര്യവും അമ്മയെന്നോട് പറഞ്ഞു. സത്യം പറഞ്ഞാൽ അവര് വന്നത് പോലും ഞാനറിഞ്ഞില്ല നല്ല ക്ഷീണമുണ്ടായിരുന്നതുകൊണ്ട് ഞാൻ പെട്ടെന്ന് തന്നെ ഉറങ്ങിപ്പോയി ഇന്നെന്തായാലും മഴയും കൂടെ പെയ്തതുകൊണ്ട് കിടന്നുറങ്ങാനും നല്ല
💬 Comments
View all comments