Chapter Title : ഗിരിജ ചേച്ചിയും ഞാനും 8 [Aromal]
പറഞ്ഞു. "വാ ചേച്ചി നമുക്കിനി അകത്തോട്ട് എനിക്കിനി വയ്യ " ഞാൻ ഗിരിജ ചേച്ചീടെ കാലിൽ പിടിച്ചു കെഞ്ചിക്കൊണ്ട് പറഞ്ഞു. " ചേച്ചി വരുവാ..... എന്റെ വാവക്കുട്ടി അകത്തേക്ക് പൊക്കോ " "ചേച്ചിയിതെവിടെ പോകുവാ " ഞാൻ ആകാംഷയോടെ തിരക്കി "എങ്ങും പോകുവല്ല വാവേ.... ഞാനാരേലും വരുന്നുണ്ടോനൊന്ന് നോക്കട്ടെ.... വാവ അകത്തോട്ട് പൊക്കോ " "വേഗം നോക്കീട്ടു വാ ചേച്ചി " ഞാൻ സ്റ്റെപ്പിൽ നിന്നെണീറ്റ് വീടിനകത്തേക്ക് കയറി. ഞാൻ പോയ പുറകെ ഗിരിജ ചേച്ചി അവിടുന്നെണീറ്റ് മുറ്റത്തേക്കിറങ്ങി അവിടെല്ലാമൊന്ന് നോക്കി. ആ പരിസരത്തൊന്നും ആരുമില്ലെന്ന് ഉറപ്പാക്കിയ ശേഷം ഗിരിജ ചേച്ചി അകത്തേക്ക് വന്നു വീടിന്റെ മുൻവശത്തെ വാതിലടച്ചു കുറ്റിയിട്ടു..........
തുടരും.....
💬 Comments
View all comments