0%

Chapter Title : ഗിരിജച്ചേച്ചിയും ഞാനും 1 [Aromal]

Author : Kambikathakal Read All Parts 2.2K

ആണ് എന്ന് ചോദിച്ചപ്പോൾ ഒരു ആളുടെ കൈയിൽ നിന്നും കടം വാങ്ങിയിരുന്നു അത് തിരികെ കൊടുക്കാൻ ആണ് എന്നാണ് എന്നോട് പറഞ്ഞത്. നുണ ആണെന്ന് എനിക്ക് അറിയാമായിരുന്നു. എന്തായാലും ഇനി എന്നോട് പൈസ ചോദിക്കില്ല എങ്കിൽ പൈസ കൊടുക്കാം എന്ന് ഞാൻ പറഞ്ഞു പുള്ളിക്കാരൻ അത് സമ്മതിച്ചു. പക്ഷെ പെട്ടെന്ന് എടുക്കാൻ ചേച്ചിടെ കൈയിൽ പൈസ ഇല്ലാരുന്നു ബാങ്കിൽ ഉള്ള പൈസ എടുത്തു കൊടുത്താൽ പിന്നെ പുള്ളിക്കാരൻ അത് ശീലം ആകും. ഞാൻ പിന്നെ ente എന്തേലും സ്വർണം പണയം വെക്കാൻ തീരുമാനിച്ചു. ഞാൻ നോക്കുമ്പോൾ പാദസരം തന്നെ പണയം വെക്കാം എന്ന് വെച്ചു അതാവുമ്പോ കുഴപ്പം ഇല്ലാലോ. അതുമല്ല എനിക്ക് പ്രായം ആയില്ലേ ഇനി എന്തിനാ എനിക്ക് പാദസരം ഒക്കെ. അല്ലെങ്കിലും കാലിൽ ഒക്കെ ആര് നോക്കാനാ" ചേച്ചി അല്പം വിഷമത്തോടെ എന്നോട് പറഞ്ഞു. ചേച്ചിയുടെ പറച്ചിൽ കേട്ടു എനിക്കും വിഷമം ആയി. "ചേച്ചിക് പ്രായം ഒന്നും ആയിട്ടില്ല അതൊക്കെ ചേച്ചിക് ചുമ്മാ തോന്നുന്നതാ. ചേച്ചി ഇപ്പോളും സുന്ദരിയാ " ഇത് കേട്ട് ചേച്ചി എന്നെ നോക്കി ഭയങ്കര ചിരി എന്നിട്ട് കൈ നീട്ടി എന്റെ കാലിൽ ഒരു നുള്ള് തന്നു. കുറച്ചു നേരം ഞങ്ങൾ ഓരോന്ന് മിണ്ടിയും പറഞ്ഞും ഇരുന്നു. അത് കഴിഞ്ഞു ചേച്ചി വീട്ടിൽ ജോലിയുണ്ട് എന്ന് പറഞ്ഞു പോയി ചേച്ചി ഒറ്റക്ക് വേണം എല്ലാ ജോലിയും ചെയ്യാൻ മോൻ വരുമ്പോ എന്തെങ്കിലും പലഹാരം ഉണ്ടാക്കി കൊടുക്കണം. ഞാൻ ഒരു കുളിയും കഴിഞ്ഞു ഉച്ചക്കത്തെ ചോറും കഴിച്ച് ചുമ്മാ ഒന്ന് കിടന്നു പെട്ടെന്നു

💬 Comments

View all comments