Chapter Title : ഗിരിജയുടെ മൂന്നാം വരവ് 3 [Vinod M] [Climax]
ഞങ്ങൾക്കും ഒന്നു കാണാൻ...
പെട്ടന്ന് റഷീദ് ഓടാൻ തുടങ്ങിയതും കീഴ് വയറിനു തോഴി കിട്ടിയതും ഒന്നിച്ചായിരുന്നു.
കാർലോസ് ഇവനേം ഈ നിക്കുന്ന രണ്ടവന്മാരെയും പൊക്കി അകത്തേക്ക് കൊണ്ടുവാ.. മൂന്ന് പേരെയും വേണ്ട രീതി കൈകാര്യും ചെയ്തേക്കണം.. പുറത്തേക്കുള്ള എല്ലാ ഡോറിലും ഓരോരുത്തർ നിക്കണം.. ഗ്രൗണ്ടിന് പുറത്തൂള്ളവരെ അകത്തേക്ക് വലിച്ചെക്കു.. നാലുപേരെ മുറിയിലേക്കും
സുമലത ഒരു ഡോർ തുറന്നു.. ആ മുറിയിൽ ആരും ഇല്ല. അടുത്ത മുറി തുറക്കുമ്പോൾ ഗിരിജയുടെ കൈയിൽ പിടിച്ചു കട്ടിലിലേക്ക് വലിക്കുന്ന ഭായ്..
ആ ഗോവിന്ദ് ഭായ്..
ഗോവിന്ദ് ഞെട്ടി നോക്കി.. നാലഞ്ചു പെണ്ണുങ്ങളും പുറകെ റഷീദ്നെയും മറ്റു രണ്ടുപേരെയും തൂക്കി നാല് പേരും.റഷീദിന്റെ മുഖത്തു ഇടി കിട്ടിയ അവസ്ഥ.. മറ്റവർക്കും കുറച്ചു കിട്ടിയിട്ടുണ്ട്.
ഭായ്യിയും സുമലതയും റഷീദും സംസാരം ഇനി മലയാളത്തിൽ
ഭായ് : ആരാണ് നിങ്ങൾ
സുമലത.. ഇവിടെ അടുത്ത് പോലീസ് സ്റ്റേഷനീന്ന
ഭായ് ഞെട്ടി : പോലീസ്
പോലീസ് എന്ന് കേട്ടപ്പോഴേ നീഗ്രോയുടെ കിളി പോയി.
ആ പോലീസ്.. ഞാൻ എസ് പി സുമലത
ഈ സ്ത്രീകൾ ഒരു പരാതി തന്നിരുന്നു.. നോട്ട് ഇരട്ടിച്ചു കൊടുക്കാം എന്ന് പറഞ്ഞു പത്തു ലക്ഷം വാങ്ങി, പിന്നെ ഇവരെ താനും ഇവനും പീഡിപ്പിച്ചു..നീ ഈ സ്ത്രീയുടെ ബാക്ക് കീറി.. അവിടെ സ്റ്റിച് ഇട്ടു.. പിന്നെ ഇവരെ വെച്ച് ബ്ലൂ ഫിലിം നിർമ്മാണം.. ഇവനാണോ ഹീറോ
ഭായ് :നുണ.
സുമലത :പിന്നെ ഈ കാണുന്ന കാഴ്ചകൾ എന്നാടാ.. ഈ സ്ത്രീകൾ എന്തിനാടാ ഇവിടെ വന്നത് ഞാൻ കേറി വന്നപ്പോ ഈ സ്ത്രീയുടെ കൈയിൽ പിടിച്ചു നീ വലിച്ചത് എന്തിനാ..
പറഞ്ഞതും ഭായിയുടെ സാധനത്തിൽ പിടിച്ചു സുമലത ഒറ്റത്തിരി തിരിച്ചതും ഒന്നിച്ചായിരുന്നു..
അമ്മേ... ഭായിയുടെ കണ്ണിൽ കൂടി പൊന്നീച്ച പറന്നു..
അപ്പോൾ ഭായി മലയാളി ആണല്ലേ.. എന്താടാ നിന്റെ പേര്
ഭായ് മിണ്ടിയില്ല
അയാളുടെ പുല്ലൂരി നോക്കി ഒറ്റ തോഴി
ആ ഭായ് അലറി ഗോവിന്ദൻ കുട്ടി
എവിടെ ആട വീട്
കോഴിക്കോട്.. ചെറുപ്പത്തിലേ ബോംബെക്ക് പോയതാ..
എന്തേലും കുറ്റം ചെയ്യാതെ നീ ബോംബെ പോകില്ല.. പറയടാ
💬 Comments
View all comments