0%

Chapter Title : ഗിരിജയുടെ മൂന്നാം വരവ് 3 [Vinod M] [Climax]

Author : Kambikathakal Read All Parts 3K

തീരുമാനം എടുത്തു. ഒപ്പം ഇന്ന് വീട്ടിലേക് പോകുന്നില്ല എന്നും..കവച്ചു കവച്ചു എങ്ങിനെ.. ഇപ്പോഴും നീറ്റൽ ആണ്

അവൾ ശേഖരിനെ ഫോൺ വിളിച്ചു ഒന്ന് കിട്ടിയ കാര്യം പറഞ്ഞു. ബാക്കി മൊത്തം അടുത്താഴ്ച എന്നും വിനോദ് ഭായ് വന്ന വിവരവും അവൾ അറിയിച്ചു.. കൂടെ വണ്ടിയിൽ നിന്നും ഇറങ്ങിയപ്പോൾ ലത തല കറങ്ങി വീണന്നും ഇന്ന് വരുന്നില്ല ലതയുടെ വീട്ടിൽ ആണെന്നും പറഞ്ഞു.

ശേഖർ ഒന്ന് മൂളി

രാത്രി പത്തു ആയപ്പോൾ ലതക്കു വേദന.. ഗിരിജ വേദനക്കുള്ള ഗുളിക കൊടുത്തു.. അപ്പോഴാണ് പുറത്തു ശേഖറിന്റെ ശബ്ദം..

ഗിരീജേ ഗിരീജേ..

അയ്യോ ചേട്ടൻ.. പൈസ ഇവിടെ വെച്ച് കിടക്കുന്ന കൊണ്ടാവും..

ഗിരിജ വേഗം ലതയുടെ മോനെ വിളിച്ചു ഞാനും അമ്മയും ഉറങ്ങി എന്ന് പറയാൻ പറഞ്ഞു..

ഡോർ തുറന്ന പയ്യനോട് ശേഖർ

ഗിരിജ

അമ്മയും ആന്റിയും ഉറങ്ങിയല്ലോ അങ്കിളെ

ഓ.. എനിക്ക് കേറല്ലോ അല്ലെ..

ശേഖർ റൂമിൽ നോക്കുമ്പോൾ രണ്ടുപേരും ഉറക്കം..

ശേഖർ ഗിരിജയുടെ പെർസ് തുറന്നു. അതിൽ നിന്നും പൈസ എടുത്തു.

ആന്റിയോട്‌ പറഞ്ഞെക്ക് അങ്കിൾ വന്നു പൊതി കൊണ്ട് പോയന്ന്.. വല്ലായിടത്തും ഇങ്ങനെ വെക്കാൻ ഉള്ളതല്ല ഇത്.. ഇതുണ്ടാക്കിയതിന്റെ വില അവൾക്കറിയില്ല.. വീട്ടിൽ അവന്മാരെ സഹിക്കാം.. കൊച്ചവൾ തള്ളേ കാണാഞ്ഞു തൊണ്ട കീറുവാ.. ഞാൻ കൊണ്ട് നടന്നു മടുത്തു.. കരച്ചിൽ ഒന്ന് നിർത്തണ്ടേ

ശേഖർ പുറത്തേക്ക് നടന്നു .ഗിരിജയുടെ ചങ്ക് ആദ്യമായി പൊട്ടി. സജീവിന്റെ കുഞ്ഞ്.. അതിനെ സ്വൊന്തം എന്ന് കരുതി ചേട്ടൻ.. ആദ്യമായ് ആ കുഞ്ഞുണ്ടാകാൻ, പ്രസവിക്കാൻ കാണിച്ച ആവേശം.. തെറ്റ്.. ഞാൻ ചെയ്തത് എല്ലാം

💬 Comments

View all comments