0%

Chapter Title : ഗിരിജയുടെ മൂന്നാം വരവ് 3 [Vinod M] [Climax]

Author : Kambikathakal Read All Parts 3K

കണ്ണ് നീരിൽ എല്ലാം ഉണ്ടായിരുന്നു

നിങ്ങൾ രണ്ട് പേരും രണ്ട് പരാതി എഴുതി താ ഒന്ന് നോട്ടിരട്ടിപ് തട്ടിപ്.. രണ്ട് പീഡനം, നീല ചിത്ര നിർമ്മാണ..

എസ് പി പറഞ്ഞപോലെ അവർ പരാതി എഴുതി

ഇതിൽ പീഡനം ഞാൻ തല്ക്കാലം എന്റെ കൈയിൽ വെക്കുവാ.. ആവശ്യം വന്നാൽ മതി നമുക്കു. ഇല്ലങ്കിൽ കോടതി വല്ലതും വരണങ്കിൽ.. അവന്മാരെ പൊക്കാൻ ഈ പരാതി മതി.. അറസ്റ് കഴിയുമ്പോൾ നമുക്കു ആവശ്യം ഉള്ളതിൽ കൂടുതൽ പരാതി കിട്ടും.. അവർ പറഞ്ഞ ദിവസം നിങ്ങൾ പൊക്കോ.. ഞാൻ പിന്നാലെ ഉണ്ടാവും.. ഒരു സമയം പറഞ്ഞ മതി

രാവിലെ പത്ത്

ശെരി.. ധൈര്യമായി പൊക്കോ.. എന്തായാലും ഈ പരാതി തരാൻ നിങ്ങൾ കാണിച്ച ധൈര്യത്തിനു അഭിനന്ദനങ്ങൾ..

അതി ബുദ്ധിശാലി ആയ എസ് പി ആരെയും ഈ വിവരം അറിയിച്ചില്ല.

വെള്ളിയാഴ്ച നല്ല കട്ട പോലീസുകാരെ അവർ ശെനിയാഴ്ച കാഞ്ഞിരപ്പള്ളി പോകാൻ തയാറാക്കി നിർത്തി. ശനിയാഴ്ച ഒൻപതു ആയപ്പോൾ അവർ കാഞ്ഞിരപ്പള്ളി സ്റ്റേഷനിൽ എത്തി.

പത്തു മണി..

ഗിരിജയും ലതയും റഷീദന്റെ വീട്ടിൽ എത്തി.

എന്താ ചേച്ചി താമസിച്ചത്.. ഭായ് ആകെ കലിപ്പായി നിക്കുവാ

ഇന്ന് പൈസ തരുന്ന ദിവസല്ലേ പുലർന്നിട്ട് പോരാന്നു കരുതി

അവർ അകത്തേക്ക് കയറുമ്പോൾ രണ്ടു പേരെ ഹാളിൽ കണ്ടു

അവർ

ഇന്ന് അവർക്കും പൈസ കൊടുക്കണം

പെട്ടന്ന് അവർക്കെതിരെ ഒരു നീഗ്രോ പയ്യൻ കടന്ന് പോയി.. നിക്കർ മാത്രം ഇട്ടു.. അവന്റെ മുന്നിലെ മുഴ കണ്ട ഗിരിജ ഞെട്ടി.. ഇവനാണ് തങ്ങളെ ബ്ലൂ ഫിലിമിൽ കളിക്കാൻ വന്നവൻ... ദൈവമേ

💬 Comments

View all comments