0%

Chapter Title : ഗിരിജയുടെ മൂന്നാം വരവ് 3 [Vinod M] [Climax]

Author : Kambikathakal Read All Parts 3K

ചില കണക്കുകൾ ഇൻകം ടാക്സിന് കൊടുക്കണം.. അതുവരെ പൈസ ഇടപാട് പറ്റില്ല.. അതാണ്

റഷീദെ വീട്ടിൽ ചേട്ടൻ ഭയങ്കര വഴക്കാണ്.. പൈസയും ആയി നിങ്ങൾ മുങ്ങി എന്ന് പറഞ്ഞു എന്നെ ഒരുപാട് തല്ലി.. ഗിരിജ പറഞ്ഞു.

ഐയോ... ഇങ്ങനെ ഒരു കാര്യത്തിന്.. അതും ഇത്രയും ദിവസം ആയല്ലേ ഉള്ളു താമസം..റഷീദ്

എനിക്കും അടിയും ഇടിയും തന്നെയാ റഷീദേ.. ഞാൻ പലരോടും വാങ്ങിയ തന്നെ.. അവർ വീട്ടിൽ കേറി ഇറങ്ങുവാ.. പുള്ളി ഇന്നലെ സ്ഥലം വിട്ടു..

പൈസയും ആയല്ലാതെ വീട്ടിൽ ചെല്ലണ്ട എന്ന ചേട്ടൻ പറഞ്ഞെ.. റഷീദ്.. ഗോവിന്ദ്ന്നു പറഞ്ഞ ആൾക്ക് പൈസ ആകുവല്ലോ.. അത് റഷീദ് വാങ്ങിക്കോ.. ഞങ്ങൾക്ക് റഷീദ് ആ പൈസ ഒന്ന് തിരിച്ചു തരുവോ..

അയ്യോ ഗിരിജ ചേച്ചി എന്റെ കൈയിൽ അത്രയും പൈസ ഒന്നും ഇല്ല.. ഇരുപത് ലക്ഷം എന്നൊക്കെ പറഞ്ഞാൽ..

റഷീദ്.. ഞങ്ങൾ കാലുപിടിക്കാം.. ഞങ്ങളെ രക്ഷിക്കണം

കുറെ നേരത്തെ നിശബ്ദത...

നിങ്ങളുടെ വീട്ടിലെ സ്ഥിതി ഓർക്കുമ്പോൾ വിഷമം ഉണ്ട്.

പൈസ ഇല്ലാതെ ചെല്ലാൻ പറ്റില്ല റഷീദ്.. ഗിരിജ..

അവൻ ഇതുവരെയും കുറെ നേരം മാറി മാറി നോക്കി..

ഒരു കാര്യം ചെയ്യാം.. ഞാൻ എന്റെ പേർസണൽ പൈസ അമ്പതിനായിരം വെച്ച് ഇന്ന് രണ്ടുപേർക്കും തരാം.. ഒരു ലക്ഷം..

പെണ്ണുങ്ങൾ പരസ്പരം നോക്കി..

അടുത്ത ഞായർ ആഴ്ച ഇതുപോലെ തന്നെ തരാം..

അവരുടെ മുഖത്തെ വിഷമം അല്പം മാറി

അപ്പോൾ ഗോവിന്ദ് ഭായി ഒക്കെ ആവുമായി രിക്കും..

അങ്ങിനെ എങ്കിൽ അങ്ങിനെ.. വീട്ടിൽ തത്കാലം തല്ലു കൊള്ളാതെ പിടിച്ചു നിൽക്കലോ... ഗിരിജ.

💬 Comments

View all comments