0%

Chapter Title : ഗിരിജയുടെ മൂന്നാം വരവ് [Vinod M]

Author : Kambikathakal Read All Parts 2.9K

രണ്ടു കൂട്ടരും ഇറങ്ങി.. സജീവ് ആണ് കുഞ്ഞിനെ എടുത്തിരുന്നത്. അവളുടെ കൈ പിടിച്ചു റൂം നമ്പർ നോക്കുമ്പോൾ കൂടെ ലിഫ്റ്റിൽ വന്ന ആളുടെ ശബ്ദം കേട്ടു.

എസ്ക്യൂസ്‌മി..

അവർ തിരിഞ്ഞു.

ഗിരിജ ആണോ? ശേഖറിന്റെ ഭാര്യ. ഗൾഫിൽ ഉള്ള.

ഗിരിജയും സജീവും ഞെട്ടി.. ഗിരിജക്ക്‌ ഭൂമി പിളരും പോലെ തോന്നി..

എനിക്കൊരു സംശയം തോന്നി.. അതാണ് ചോദിച്ചത്.. ഫോട്ടോ ഞാൻ കണ്ടിട്ടുണ്ട്. നിങ്ങളുടെ കല്യാണ വിഡിയോയും.. ഗിരിജ അല്ലെ..

അതേ.. അവൾ വിറച്ചു..

ഓ.. അയാൾ ചിരിച്ചു.. ഇവിടെ?

അത്..

ചേച്ചിക്ക് ഒരു ഇന്റർവ്യു ഉണ്ടായിരുന്നു. അതിനു വന്നതാ.. പെട്ടന്ന് സജീവ് ചാടി പറഞ്ഞു.

ആഹാ.. എന്തിന്റെ..?

ഒരു ജോലിക്ക്.. ഗിരിജ വിറയലോടെ പൂരിപ്പിച്ചു.

ശേഖറിന്റെ ഭാര്യക്ക് ജോലിയോ.. കൊള്ളാം. ഈ പയ്യൻ ആരാ?

ആങ്ങളയ

സ്വൊന്തം അല്ലല്ലോ. ഗിരിജക്ക്‌ ഒരാങ്ങളയെ ഉള്ളു..അയാളുടെ ഫോട്ടോ ഞാൻ കണ്ടിട്ടുണ്ട്.

അമ്മാവന്റെ മോനാ..

ഒ.. ശെരി.. സന്തോഷം.. ഞാൻ സുധീഷ്..ഈ റൂമില താമസം.ഇന്നലെ ഒരു കല്യാണ ഫങ്ക്ഷന് വന്നതാ. ഇന്ന് പോകണം.. ഞാൻ ശേഖരിനെ വിളിക്കുമ്പോൾ പറയാം.. ഗിരിജയെ കണ്ടന്നു. ഓക്കേ..

അയാൾ ചിരിച്ചു റൂം തുറന്നു അകത്തേക്ക് പോയി..

സജീവെ.. ചതിച്ചല്ലോ.. വ നമുക്ക് തിരിച്ചു പോകാം..എന്റെ ദൈവമേ ചേട്ടൻ അറിഞ്ഞാൽ. വാ പോകാം.

ചേച്ചി എന്ത് വിഡ്ഢിത്തം ആണ് പറയുന്നേ.. ഇപ്പോൾ പോയാൽ അയാൾക്ക് പെട്ടന്ന് മനസിലാകില്ലേ.. അയാൾ ചേട്ടനെ വിളിക്കും മുൻപ് നമുക്കു വേറെ ഒരു നുണ റെഡി ആക്കാം.. വാ.. ഞാനില്ലേ കൂടെ..

അവൻ വാതിൽ തുറന്നതും അവൾ കട്ടിലിലേക്ക് വീണു പൊട്ടിക്കരഞ്ഞു.. പൊങ്ങി

💬 Comments

View all comments