0%

Chapter Title : ഗ്ലോറി & അമ്മു [Nithin]

Author : kkstories Read All Parts 2.8K

വിചാരിച്ചു അവളും 2 ബോയ്സ് ആവും എന്ന്  എന്നാൽ അങ്ങനല്ല അവളും അവളുടെ ഫ്രണ്ട് ധന്യ പിന്നെ ധന്യടെ ഫ്രണ്ട് ഒരു ചെക്കനും

ഞാൻ. ഹോ. അവന്റെ ഒക്കെ ഒരു ഭാഗ്യം അല്ലാതെ എന്ത് പറയാൻ

അമ്മു.  ഹാ നമുക്കും എന്നെങ്കിലും ഒരിക്കൽ പറ്റുമായിരിക്കും പിന്നെ ഏട്ട ഒരു കാര്യം

ഞാൻ. എന്താ സംഭവം

അമ്മു. ഞങ്ങൾക്കെ സൺ‌ഡേ ഒരു കല്യാണം ഉണ്ട് ekm ആണ് നേരത്തെ പോണം ഞാനും ഗ്ലോറി യും ഉണ്ടാവു അവളുടെ ചെക്കൻ വരും അവർ ഒരു ബൈക്ക് നമ്മൾ ഒരു ബൈക്ക് ഏട്ടൻ ഫ്രീ ആണോ നമുക്ക് പോയല്ലോ

ഞാൻ. ഹാ പോവാലോ സാറ്റർഡേ എനിക്ക് ekm തന്നേ പോവാൻ ഉണ്ട് സൺ‌ഡേ അവടെ off ആവും അല്ലെങ്കിൽ ഒറ്റ ട്രിപ് മതിയാർന്നു

അമ്മു.   ആണോ എന്നാൽ നമുക്കെ ഒരു പരുപാടി ഒപ്പിച്ചാലോ

ഞാൻ. എന്താ

അമ്മു. 2ഡേയ്‌സ് കല്യാണം ഉണ്ട് ഞങ്ങൾ പോവാൻ ഉള്ള മടിക്ക് 1ഡേ ആകിയത നമുക്ക് സാറ്റർഡേ തന്നേ പോവാ എന്നിട്ട് അവടെ room എടുത്ത് നിന്നാലോ

ഞാൻ. ഗ്ലോറി ഓക്കേ ആവോ

അമ്മു അവൾ എന്നെ നിർബന്ധിക്കുണ്ട്

ഞാൻ. അവളുടെ bf അല്ലെ കൂടെ ബെസ്റ്റി അല്ലല്ലോ

അമ്മു അത് എനിക്ക് അറിയില്ല bf ആവാൻ ചാൻസ് ഇല്ലാ അവൻ അങ്ങനെ വരാറില്ല

ഞാൻ. ആണോ എന്നാ നീ സെറ്റ് ആക് നമുക്ക് ഒരു പൊളി പൊളിക്ക.

അങ്ങനെ അവൾ എല്ലാം പറഞ്ഞ് set ആക്കി ഞങ്ങൾ തൃശൂർ ഒരു കഫെ ഇൽ വച്ച്

💬 Comments

View all comments