Chapter Title : ഗോഡൗൺ [Shadow]
കാണുമ്പോൾ, എനിക്ക് തോന്നുന്നത്...
ഹ നമുക്ക് ഒരു കോഫി കുടിച്ചാലോ?
ഓഫീസിലെ മെഷീനിൽ നിന്ന്, ചൂട് നല്ല ചൂട്..."
അയാൾ കണ്ണിറുക്കി പറഞ്ഞു, വാക്കുകൾക്കിടയിൽ ഒളിഞ്ഞിരുന്ന ദ്വയാർത്ഥം അവളുടെ മനസ്സിനെ കുത്തിനോവിച്ചു.....
നമിത എഴുന്നേറ്റു, ഹൃദയം പടപടാ മിടിക്കുന്നു. "സമയം വൈകി സർ... ചന്ദ്രേട്ടൻ വരാൻ പോകുന്നു." പക്ഷേ അവൾക്ക് തോന്നി,
സാറിന്റെ വാക്കുകൾ അവളുടെ മനസ്സിൽ വിത്ത് വിതച്ചിരിക്കുന്നു.....
ഗോഡൗണിന്റെ മങ്ങിയ വെളിച്ചത്തിൽ, അവർ ഓഫീസ് റൂമിലേക്ക് നടന്നു.....
രാജേഷ് മെല്ലെ തുടർന്നു, "നമിതേ, ചില 'സീക്രട്ട്' ഹെൽപ്പുകൾ ഞാൻ തരാം...
നിന്റെ സാലറി കൂട്ടാം, ലോണിന് ഹെൽപ്പ്...
പക്ഷേ അതിന് നീ എന്നോട് അല്പം 'ക്ലോസ്' ആവണം. ക്ലോസ് എന്ന് പറഞ്ഞാൽ, സംസാരിക്കാൻ, ഷെയർ ചെയ്യാൻ...
നിന്റെ മനസ്സിലെ 'സീക്രട്ടുകൾ.... എന്നോട് പറയാം.....
അയാളുടെ ശബ്ദം മൃദുവായി, പക്ഷേ അതിലെ ഉദ്ദേശം നമിതയെ അസ്വസ്ഥയാക്കി, അതേസമയം ഒരു വല്ലായ്മയും ഉണർത്തി.
കോഫി കപ്പ് കൈയിൽ വാങ്ങുമ്പോൾ, നമിതയുടെ കൈകൾ വിറച്ചു......
"സർ, ഞാൻ... ഞാൻ ചിന്തിക്കാം." അവൾ പറഞ്ഞു, മനസ്സിൽ ഒരു പോരാട്ടം. ചന്ദ്രന്റെ ഫോൺ റിങ് ചെയ്തു, "ഡാർലിങ്, ഞാൻ ഒരു
ഒരു മണിക്കൂറിൽ എത്തും ..." എന്ന മെസേജ് വന്നു. നമിതയുടെ ടെൻഷൻ കൂടി...
സാർ ചന്ദ്രേട്ടൻ ഒരു മണിക്കൂറിൽ എത്തും
ഹിഹി അതിനെന്താ ഒരു ചോക്കോ ബാർ
കഴിക്കാനുള്ള സമയം ഒരുപാടൊന്നുമില്ല...
അത് കേട്ട് നമിത ഞെട്ടി...
നമിതക്ക് ഇഷ്ടമാണോ...?
അവൾ അൽപ നേരം ആലോചിച്ചു...
വേറൊന്നും ഇഷ്ടമല്ല കേട്ടോ.... ഒടുവിൽ അവൾ പറഞ്ഞൊപ്പിച്ചു....
അത് പറയുമ്പോൾ അവളുടെ ശബ്ദം
💬 Comments
View all comments