0%

Chapter Title : ഗോകുലത്തിലെ വെടികൾ 2 [Stone Cold]

Author : Stone Cold Read All Parts 7K

മാറാൻ ആകും സ്ട്രോങ്ങ്‌ ചായ..

അതും ആലോചിച്ചു ഞാൻ വല്യമ്മയുടെ വീട്ടിലേക്ക് നടന്നു ചെന്നപ്പോ ആണ്‌.. വല്യമ്മ അടുക്കള വശത്തു നിക്കുന്നത് ഞാൻ കണ്ടത്.. ഹാ... ഗോപുസ് എന്താ വലിയ ആലോചന.. വല്യമ്മ എന്നെ നോക്കി ചോദിച്ചു.. ഞാൻ ഒന്നും മിണ്ടിയില്ല.. അവിടെ തന്നെ നിന്നു.. ഇങ്ങു വന്നേ ഗോപുട്ടാ.. വല്യമ്മ മോനു ചായ തരാം എന്ന് പറഞ്ഞു.. എന്നെ അടുത്തേക്ക് വല്യമ്മ വിളിച്ചു..

മുണ്ടും ബ്ലൗസ്ഉം ആണ്‌ വല്യമ്മയുടെ വേഷം മുടി കുളി പിന്നിൽ ചീകി തുമ്പു ഉണ്ട പോലെ കെട്ടിവിട്ടിരിക്കുന്നു.. നെറ്റിയിൽ സിന്ദൂരം കൊണ്ട് ഒരു വട്ട പൊട്ടു അതിനു മുകളിൽ ആയി ചന്ദനം സീമന്ത രേഖ നിറയെ സിന്ദൂരം കട്ടിക്ക് ഇട്ടിട്ടുഉണ്ട് വല്യമ്മ തല കുടഞ്ഞപ്പോ മുടിയിൽ തിരിക്കിയ തുളസി കതിരും തെച്ചി പൂക്കളും ഞാൻ കണ്ടു..

ഞാൻ വല്യമ്മയുടെ അടുത്തേക്ക് നടന്നു ചെന്നു.. കഴുത്തിൽ ചുറ്റി ഇട്ടിരുന്ന തോർത്തു വല്യമ്മ എടുത്തു അയ വള്ളിയിൽ വിരിച്ച് ഇട്ടു കൊണ്ട് എന്നെ ആരുകിലേക്ക് ചേർത്ത് എന്റെ വലതു കൈ മടക്കിൽ കൈ വെച്ച് കൊണ്ട് വല്യമ്മ എന്നെ അകത്തേക്ക് കൂട്ടി കൊണ്ട് പോയി..

അടുക്കളയിൽ അടുപ്പിൽ എന്തൊക്കെയോ പുകയുന്നുണ്ട്.. എന്നെ അടുക്കള സ്ലാബിൽ ചേർത്ത് നിർത്തി എന്റെ കണ്ണിലേക്കു തന്നെ നോക്കി നിന്നു വല്യമ്മ.. ഇവിടെ നിക്കു ബിസി ബോയ് വല്യമ്മ ഇപ്പൊ ചായ ഇട്ട് തരാം എന്ന് പറഞ്ഞു കൊണ്ട് എന്നെ നോക്കി ഒന്ന് ചിരിച്ചു.. കുഞ്ഞ് നാളിൽ ഒട്ടും അനുസരണ ഇല്ലാതെ മുട്ടിൽ ഇസഞ്ഞു നടന്ന സമയത്തു അമ്മ എന്നെ

💬 Comments

View all comments