Chapter Title : ഗോകുലത്തിലെ വെടികൾ [Stone Cold]
കൊണ്ട് ഗോപു ഹാളിലെക്ക് വന്ന് വാതിൽ തുറന്നു പുറത്തേക്ക് തലയിട്ട് നോക്കി.. ഗോപുനെ നോക്കി ചിരിച്ചു കൊണ്ട് നിക്കുന്ന ശാന്തിനീയേ ആണ്. അവൻ കണ്ടത്.. ഹാ.. ചേച്ചി ആരുന്നോ.. എന്നാ ചേച്ചി.. ഗോപു സിറ്റ് ഔട്ടിലേക്ക് ഇറങ്ങി കൊണ്ട് ചോദിച്ചു.. ആ ചോദിക്കുന്ന കൂട്ടത്തിൽ ഗോപു ശാന്തിനിയെ ഒന്ന് നോക്കി.. സെറ്റ് മുണ്ട് ഒക്കെ മാറി ഇപ്പൊ മാക്സി ആണ് വേഷം അത്യാവശ്യം ലൂസ് ആണ് അത്.. അവർക്ക് പാകം ആകാത്ത കൊണ്ട് ആണോ എന്നറിയില്ല മാക്സി എടുത്തു അരയിൽ കുത്തിയിട്ടുണ്ട് അവർ..
അത് മോനേ... ഗ്യാസ് തീർന്നു.. ഓഹ്.. ഓർഡർ ചെയ്യാൻ ആണോ ഗോപു ചോദിച്ചപ്പോ... അയ്യോ അല്ല.. പുതിയ കുറ്റി ഉണ്ട് അതൊന്നു മാറി വെച്ച് തരാമോ ഞാൻ നോക്കിട്ട് പറ്റുന്നില്ല.. ശാന്തിനീ ഗോപുനെ നോക്കി പറഞ്ഞു.. ഓഹ്.. മാറ്റാമല്ലോ.. എന്ന് പറഞ്ഞു കൊണ്ട് ഗോപു വാതിൽ ചാരി കൊണ്ട് ശാന്തിനീയുടെ കൂടെ അവളുടെ വീട്ടിലേക്ക് നടന്നു.
ജോലി ഒന്നും നോക്കുന്നില്ലേ... ശാന്തിനീ ഗോപുനെ നോക്കി കൊണ്ട് ചോദിച്ചു.. മ്മ്മ്.. ഉണ്ട് മുന്നാലെണ്ണം അപ്ലൈ ചെയ്തിട്ടുണ്ട് ഗോപു പറഞ്ഞു.. ഹാ.. ഒരു കണക്കിന് മോൻ ഇവിടെ ഉള്ളതും നല്ലതാ...കണ്ണൻ രാവിലെ ജോലിക്ക് പോയി കഴിഞ്ഞ എനിക്ക് ഒരു സഹായമാ.. ശാന്തിനീ ചുരുണ്ട അരക്കെട്ട് വരെ ഉള്ള മുടി കയ്യിൽ വാരി ചുറ്റി കെട്ടി കൊണ്ട് പറഞ്ഞു.ആ ചുരുണ്ട പാറി പരന്നു കിടക്കുന്ന മുടിയിൽ അമ്പലത്തിൽ നിന്നു കിട്ടിയ തെച്ചിയും തുളസിയിലയും ഞങ്യർ വട്ട പൂക്കളും അങ്ങിങ്ങയി ചിതറി കിടക്കുന്നുണ്ട് ശാന്തിനീ ഭയങ്കര ഈശ്വരാ വിശ്വാസി
💬 Comments
View all comments