ഗോൾ 1 [കബനീനാഥ്]

📝 Ongoing

👁 241566 views ❤ 875 likes 💬 0 comments

ഗോൾ 1
Goal Part 1 | Author ; Kabaninath

പതിയെ നിഷിദ്ധം വരാൻ ചാൻസുള്ള കഥയാണ്...

താല്‌പര്യമില്ലാത്തവർ വായിക്കാതിരിക്കുക...

" ഇന്നെങ്കിലും സ്കൂട്ടി കൊണ്ടുവന്നു വെച്ചില്ലെങ്കിൽ സല്ലൂ, നീ പെട്ടിയും കിടക്കയുമെടുത്ത് ഇങ്ങോട്ട് പോരെട്ടോ… “

സുഹാനയുടെ വാക്കുകളുടെ മൂർച്ച സംസാരത്തിൽ ഉണ്ടായിരുന്നില്ല……

കാരണം അവളുടെ ശബ്ദം അങ്ങനെയാണ്…

കിളി കൂജനം എന്ന് കേട്ടു മാത്രം പരിചയച്ചവർക്ക് അനുഭവേദ്യമാകുന്ന സ്വരം………!

“” അതുമ്മാ ഞാൻ…..... “

മറുവശത്തു നിന്ന് സൽമാൻ വിക്കി…

“” ഇയ്യ് ഇങ്ങോട്ടൊന്നും പറയണ്ട… അന്റെ പന്തുകളിക്കും കൂട്ടുകാരുടെ കൂടെ കറങ്ങാനുമാണ് വണ്ടി തരാത്തതെന്ന് എനിക്കറിയാം… “

സുഹാന കൂട്ടിച്ചേർത്തു…

സത്യമതാണ്……….

സുഹാനയുടെ ഒലിപ്പുഴയിലെ  വീട്ടിലാണ് കുറച്ചു കാലങ്ങളായി സൽമാൻ..

പ്ലസ് ടു കഴിഞ്ഞ് മറ്റു കോഴ്സുകൾക്കൊന്നും പോകാതെ ഫുട്ബോൾ മാത്രം ജീവിതം എന്ന് കരുതി നടക്കുന്ന ഒരു പതിനെട്ടുകാരൻ പയ്യൻ…

അല്ലെങ്കിലും മലപ്പുറംകാർക്ക് ഫുട്ബോൾ എന്നത് , റമദാൻ വ്രതം പോലെ ജീവിതത്തിൽ ഒഴിച്ചു കൂടാൻ പറ്റാത്ത സംഗതിയാണ്……

എല്ലാ വീട്ടിലും ഓരോ ഗൾഫുകാർ ഉണ്ടാകും……

അതു പോലെ തന്നെ ഒരു ഫോർവേഡോ , മിഡ്ഫീൽഡറോ , ബാക്കോ ഇല്ലാത്ത വീടുകളും ഉണ്ടാകില്ല…

വള്ളുവനാട്ടിലെ  കൊയ്ത്തൊഴിഞ്ഞ വയലുകളിൽ  വൈകുന്നേരങ്ങളെ കൊല്ലുന്നത് ഫുട്ബോളാണ്…

അതിൽ ആബാലവൃദ്ധം ജനങ്ങളും പങ്കാളികളുമായിരിക്കും……

“” അല്ലെങ്കിലും അന്നെ

📚 Chapters

1 published

Related Stories

💬 Comments

View all comments