Chapter Title : ഗോൾ 7 [കബനീനാഥ്]
ലക്‌ഷ്യമാണ്…….
തിരിച്ചറിഞ്ഞു എന്ന് താൻ ആരോടും പറയാതിരിക്കുക ഒരു ലക്ഷ്യം..
തന്നെ നാണം കെടുത്തി പ്രതികാരമടയുക എന്നത് മറ്റൊരു ലക്ഷ്യം........
അല്ലെങ്കിൽ… ….?
ഒരുൾക്കുളിരാൽ സുഹാന വിറ കൊണ്ടു…
താനാവും അയാളുടെ ലക്ഷ്യം… !!!
താൻ……...........???
സുഹാന കസേരയിലേക്കു ചാഞ്ഞു……
തന്നെ ചിത്രവധം ചെയ്ത്, നിന്റെ വരുതിക്കു നിർത്താൻ നിന്റെ പരട്ടക്കഥകളിലെ പെണ്ണല്ലടാ നാറീ, യഥാർത്ഥ പെണ്ണ്…….
സുഹാന അകമേ , അട്ടഹസിച്ചു…
അതാണ് നിന്റെ ഉദ്ദേശമെങ്കിൽ, ഈ കഥ നിർത്താൻ നിനക്ക് ഉദ്ദ്ദേശമില്ലെങ്കിൽ നിന്റെ പതനമാണ് എന്റെ ലക്ഷ്യം…….!!!
എന്നെയും സല്ലുവിനെയും കൂട്ടിച്ചേർത്തു കഥയെഴുതിയാൽ , ഒരു വാക്ക് നീ പടച്ചു വിട്ടാൽ നിന്നെ ഞാൻ കൊല്ലും കബനീനാഥേ….....
അകമേ മുരണ്ട് അവൾ കസേരയിൽ നിന്ന് എഴുന്നേറ്റു… ….
ഉറപ്പായും കൊല്ലും ഞാൻ… ….!
മൂന്നരത്തരം…......!!!
ഇത് എന്റെ ലക്ഷ്യം… ….!
സുഹാനയുടെ ലക്ഷ്യം…....!!!
SUHANA v/s KABANINATH
HALF TIME 0 - 0
(തുടരും… ….)
💬 Comments
View all comments