Chapter Title : ? ഗോലിസോഡാ ? 4 [നെടുമാരൻ രാജാങ്കം]
മുന്നേ ഫസ്റ്റ് നൈറ്റും ആഘോഷിച്ചോ.....??"""""""""""""""
"""""""""""""ഏയ് ഇല്ല. അവന് അതിനോട് താല്പര്യം ഉണ്ടോന്ന് അറിയില്ലല്ലോ.....!!""""""""""
""""""""""""നിനക്കുണ്ടോ.....??"""""""""""
""""""""""""അവനുണ്ടെങ്കിൽ എനിക്കുമുണ്ട്....!!""""""""""""
""""""'""""""എന്റെ ദേവീ എന്തൊക്കെയാ ഞങ്ങളീ കേക്കണേ.......?? ഇങ്ങനെ പോവുവണേ അടുത്ത് തന്നെ നീയൊക്കെ ഞങ്ങളെ മാമിമാരാക്കും. ഞങ്ങൾക്ക് മാമിമാരവാനുള്ള പ്രായം പോലും ആയിട്ടില്ല അറിയോ....??""""""""""
എന്റെ വയറിൽ എന്തോ വല്ലാത്ത വേദന അനുഭപ്പെട്ടു.....!!
"""""""""""""ച്ചി കുട്ടാ, ചേച്ചിമാര് കാണൂട്ടോ... ദേ വേണ്ട..... കുറുമ്പ് കൂടുവാ. ഇപ്പഴും കൊച്ചാണെന്നാ വിചാരം......!! പിച്ചാതെ കുട്ടാ. ഇനി പിച്ചിയാൽ ഞാൻ കടിക്കുവേ....., അത്രക്കായോടാ......??""""""""""""
""""""""""""""ന്റെ ദേവീ.......""""""""""""""
ആരുടെയോ അലർച്ച കേട്ട് ഞാൻ ഞെട്ടി എഴുന്നേറ്റു. കൈയും പൊത്തി പിടിച്ച് തങ്കിയേച്ചി അലറി കൂവുവാണ്.
"""""""""""""എന്താ എന്താ തങ്കിയേച്ചി.....""""""""""""
""""""""""""നിനക്ക് പ്രേമം മൂത്ത് വട്ടുമായോ....?? തങ്കി അല്ല പിങ്കിയാടി ഞാൻ.......!!"""""""""""
"""""""""""അയ്യോ എനിക്കുറക്കം ഇതേ വരെ വിട്ട് മാറീട്ടില്ല അതാ, തെറ്റിപ്പോയേ......!!"'""''''''""''''
"""""""""""""ഒരു കാര്യം ചെയ്യാത്തത് എന്താ ഉറക്കം മാറും വരെ അവന്റെ ചൂടെറ്റ് കിടന്നൂടായിരുന്നോ.....??""'"""""""""
""""""""""""എന്താ.....?? എന്തായേച്ചി ഈ പറേണെ.....?? ആരുടെ കൂടെ.....?? ഞാൻ നിങ്ങളുടെ കൂടെയല്ലായിരുന്നോ കിടന്നേ.....??"""""""""""""
""""""""""""സമ്മതിച്ചു നീ ഞങ്ങളുടെ കൂടെ തന്നെയാ കിടന്നേ. അത് ഞങ്ങൾ ഉറങ്ങും വരെ. അത് വരെ മാത്രം. അത് കഴിഞ്ഞ് പണ്ട് കുട്ടൻ പോയത് എങ്ങനാണോ അത് പോലെ തന്നെയല്ലേ നീയും പോയെ......??""""""""'"''
""""""""""""""അതെല്ലാം പോരാഞ്ഞിട്ട് ഇപ്പോ പിങ്കിയുടെ കൈയും കടിച്ചെടുത്തു. കടിപ്പട്ടി.....!!""'"''''''""""""
ഉരുളക്ക് ഉപ്പേരി എന്ന പോലെ പിങ്കിയേച്ചിയെ സപ്പോർട്ട് ചെയ്യാൻ തങ്കിയേച്ചിയും.....!!
""""""""""""സോറി......!! ആരോടും പറയല്ലേ.....!!"'""""""""""""
""""""""""""പിന്നെ പറയാൻ പറ്റിയ കാര്യം അല്ലെ പൊന്നുമോള് ചെയ്ത് വച്ചത്.......!!""""""""""""
"""""""""""""അത്
💬 Comments
View all comments